പ്രിയകേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളസർക്കാരിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് ആരംഭിച്ച പ്രതിവാര വാർത്താധിഷ്ഠിത പരിപാടിയാണ് പ്രിയകേരളം. [1] 2011 ഫെബ്രുവരിയിലാണ് ഈ പരിപാടി ആരംഭിച്ചത്. എല്ലാ വെള്ളിയാഴ്ചയും ദൂരദർശനിലാണ് പരിപാടി സംപ്രേഷണം ചെയ്യുക. ആദ്യഘട്ടത്തിൽ 74000 രൂപയാണ് പരിപാടിയുടെ എഡിറ്റിംഗ്, ഗ്രാഫിക്സ്, ടൈറ്റിൽ പ്രൊഡക്ഷൻ എന്നിവയ്ക്കായി അനുവദിയ്ക്കപ്പെട്ടത്. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രിയകേരളം&oldid=3661359" എന്ന താളിൽനിന്ന് ശേഖരിച്ചത്