Jump to content

പ്രിപ്യാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിപ്യാറ്റ്

При́пʼять
City
Prypiat
Clockwise from top-left:
പ്രിപ്യാറ്റ് is located in Kyiv Oblast
പ്രിപ്യാറ്റ്
പ്രിപ്യാറ്റ്
പ്രിപ്യാറ്റ് is located in ഉക്രൈൻ
പ്രിപ്യാറ്റ്
പ്രിപ്യാറ്റ്
Coordinates: 51°24′17″N 30°03′25″E / 51.40472°N 30.05694°E / 51.40472; 30.05694
Country Ukraine
OblastKyiv Oblast
Raion
Founded4 February 1970
City rights1979
ഭരണസമ്പ്രദായം
 • AdministrationState Agency of Ukraine on the Exclusion Zone Management
ഉയരം111 മീ(364 അടി)
ജനസംഖ്യ
 (2022)
 • ആകെ0
 (c. in 1986)
സമയമേഖലUTC+02:00 (EET)
 • Summer (DST)UTC+03:00 (EEST)
Postal code
None (formerly 01196)
ഏരിയ കോഡ്+380 4499[2]

പ്രിപ്യാറ്റ് ബെലാറുസ് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വടക്കൻ ഉക്രെയ്നിലെ ഒരു ഉപേക്ഷിക്കപ്പെട്ട നഗരമാണ്. സമീപത്തുകൂടി ഒഴുകുന്ന പ്രിപ്യാറ്റ് നദിയുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. 1970 ഫെബ്രുവരി 4 ന് ഒമ്പതാമത്തെ ആറ്റംഗ്രാഡ് (സോവിയറ്റ് യൂണിയനിലെ ഒരു തരം അടച്ച നഗരം) ആയി അടുത്തുള്ള ചെർണോബിൽ ആണവ നിലയത്തെ സേവിക്കാനായി സ്ഥാപിക്കപ്പെട്ട ഇത് ആണവനിലയത്തിനു തൊട്ടടുത്തുള്ള മറ്റൊരു പ്രേത നഗരമായ ചെർണോബിലിന് സമീപത്തായി സ്ഥിതിചെയ്യുന്നു.[3] 1979-ൽ ഒരു നഗരമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട പ്രിപ്യാറ്റിലെ ജനസംഖ്യ ചെർണോബിൽ ദുരന്തത്തിന് ഒരു ദിവസത്തിനുശേഷം, 1986 ഏപ്രിൽ 27-ന് ഉച്ചകഴിഞ്ഞ് ഒഴിപ്പിക്കപ്പെടുന്ന സമയത്ത് 49,360 ആയി വളർന്നിരുന്നു.[4][5]

അവലംബം

[തിരുത്തുക]
  1. "Elevation of Pripyat, Scotland Elevation Map, Topography, Contour". Archived from the original on 16 August 2016. Retrieved 26 July 2017.
  2. "City Phone Codes". Archived from the original on 15 August 2015. Retrieved 2 December 2014.
  3. Pripyat: Short Introduction Archived 11 July 2012 at Archive.is
  4. "Chernobyl and Eastern Europe: My Journey to Chernobyl 6". Chernobylee.com. Archived from the original on 15 October 2013. Retrieved 15 October 2013.
  5. "Pripyat – City of Ghosts". chernobylwel.com. Archived from the original on 17 February 2016. Retrieved 13 February 2016.
"https://ml.wikipedia.org/w/index.php?title=പ്രിപ്യാറ്റ്&oldid=3797830" എന്ന താളിൽനിന്ന് ശേഖരിച്ചത്