പ്രിഡേറ്റർ: ബാഡ്‌ലാൻഡ്‌സ്
| പ്രിഡേറ്റർ: ബാഡ്‌ലാൻഡ്‌സ് | |
|---|---|
Theatrical release poster | |
| സംവിധാനം | ഡാൻ ട്രാച്ചൻബർഗ് |
| തിരക്കഥ |
|
| Story by |
|
| അടിസ്ഥാനമാക്കിയത് |
|
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ജെഫ് കട്ടർ |
| ചിത്രസംയോജനം |
|
| സംഗീതം | |
നിർമ്മാണ കമ്പനികൾ |
|
| വിതരണം | 20th Century Studios |
റിലീസ് തീയതിs |
|
ദൈർഘ്യം | 107 മിനിട്ട്[1] |
| രാജ്യം | യു.എസ്. |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $105 million[2] |
| ബോക്സ് ഓഫീസ് | $82.8 million[3] |
2025-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചലച്ചിത്രവും പ്രിഡേറ്റർ ഫ്രാഞ്ചൈസിയിലെ ഒമ്പതാമത്തെ ചിത്രവുമാണ് പ്രിഡേറ്റർ: ബാഡ്‌ലാൻഡ്‌സ് . ഡാൻ ട്രാക്റ്റെൻബർഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് പാട്രിക് ഐസൺ ആണ്, എന്നാൽ ഇതിന്റെ കഥയാവട്ടെ ഇരുവരും ചേർന്നാണ് എഴുതിയത്. എല്ലെ ഫാനിംഗും ഡിമിട്രിയസ് ഷുസ്റ്റർ-കൊളോഅമാറ്റാംഗിയും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പ്രെഡേറ്റർ: ബാഡ്‌ലാൻഡ്‌സിന്റെ വേൾഡ് പ്രീമിയർ 2025 നവംബർ 3-ന് ടിസിഎൽ ചൈനീസ് തിയേറ്ററിൽ നടക്കുകയും, 2025 നവംബർ 7-ന് 20th സെഞ്ച്വറി സ്റ്റുഡിയോസ് അമേരിക്കയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തു. നിരൂപകരിൽ നിന്ന് മികച്ച അവലോകനങ്ങൾ ലഭിച്ച ഈ ചിത്രം 105 മില്യൺ ഡോളർ ബജറ്റിൽ ലോകമെമ്പാടും 90.8 മില്യൺ ഡോളർ വരുമാനം നേടി.
കഥ
[തിരുത്തുക]ഡെക് എന്ന യജുറ്റ തന്റെ വംശത്തിന്റെ അംഗീകാരം നേടിയെടുക്കാൻ, ജന്ന എന്ന ഗ്രഹത്തിലേക്ക്, ഖാലിസ്‌ക് എന്ന ഭീകര ജീവിയെ വേട്ടയാടാൻ പുറപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും ആണ് കഥാസാരം
അവലംബം
[തിരുത്തുക]- ↑ "Predator: Badlands (12A)". BBFC. October 27, 2025. Retrieved October 28, 2025.
- ↑ Rubin, Rebecca (November 5, 2025). "Box Office: 'Predator: Badlands' Targets $25 Million Debut". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved November 5, 2025.
- ↑ "Predator: Badlands – Financial Information". The Numbers. Retrieved November 11, 2025.