പ്രാചീനഭാരതത്തിലെ വിദ്യാഭ്യാസകേന്ദ്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • നാളന്ദ
  • തക്ഷശില
  • വലഭി
  • വിക്രമശില
  • മിഥില
  • നവദ്വീപ് (നാദിയ)
  • മനാലി (മനുവിന്റെ ആശ്രമം)
  • പ്രയാഗ് (ഭരദ്വാജന്റെ ആശ്രമം)
  • പ്രാഗ്‌ജ്യോതിഷം (വസിഷ്ഠാശ്രമം)
  • ജബല്പൂർ (ജാബല്യാശ്രമം‌)
  • ഉജ്ജയിനി (അവന്തി)
  • വാഷിം
  • അമരാവതി
  • ധനകാടക
  • കാഞ്ചീപുരം
  • വാരണാസി (കാശി)
  • പത്മപുരം (ഗ്വാളിയാർ)
  • വാൽമീക്യാശ്രമം (കാൺപൂർ)
  • ഋഷ്യശൃഗാശ്രമം (ഭഗൽ‌പൂർ)
  • വിജയനഗരം
  • വിശ്വാമിത്രാശ്രമം (ബക്സാർ, ബീഹാർ)
  • ദുർ‌വാസാശ്രമം (കലഹഗ്രാം, ഭഗൽ‌പൂർ)
  • ഗൗതമാശ്രമം (ജനകപുരി, തീർഹട്ട്)
  • ച്യവനാശ്രമം (ചൗസ, ഷാഹബാദ്, ബംഗാൾ)
  • കണ്വാശ്രമം (ഹരിദ്വാർ)
  • മാതംഗാശ്രമം (ഗയ)
  • ഉദ്ദണ്ഡപുരം (പാറ്റ്ന)
  • കർദ്ദമാശ്രമം (സിദ്ധാപൂർ, ഗുജറാത്ത്)
  • ശ്രവണാശ്രമം (ഫൈസാബാദ്)
  • വസിഷ്ഠാശ്രമം (ആരാവലി പർ‌വ്വത്ം)
  • കാന്തളൂർ