പ്രവാസി
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ "പ്രവാസം" എന്നും പറയുന്നു.
ഒട്ടനവധി മലയാളികൾ ജോലി ആവശ്യങ്ങൾക്കായും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും പ്രവാസജീവിതം നയിക്കുന്നുണ്ട്. ഏറ്റവുമധികം മലയാളികൾ പ്രവാസജീവിതം നയിക്കുന്ന മേഖല ഗൾഫ് രാജ്യങ്ങളാണ്.
പക്ഷെ സ്വദേശി വത്കരണത്തിന്റെ കാലാവധി എണ്ണപ്പെട്ടിരിക്കുന്നു എന്ന നിഗമനത്തിലാണ് ഇന്ന് കേരളക്കാർ.ആയതിനാൽ തന്നെ കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു