പ്രയോജനകലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കലകളെ പ്രയോജനകലകളെന്നും സുന്ദരകലകളെന്നും രണ്ടായി തിരിച്ചിരിക്കുന്നു. മനുഷ്യരുടെ ബാഹ്യജീവിതത്തിനു പ്രയോജനപ്പെടുന്ന കലകളാണു പ്രയോജനകലകൾ. ഭവനനിർമ്മാണം, പട്ടണങ്ങലുടെ നിർമ്മാണം, വാഹനങ്ങളുടെ നിർമ്മാണം മുതലായവയൊക്കെ പ്രയോജനകലകളിൽ പെടുന്നു. മനുഷ്യരുടെ ജീവിതഗതിയെ സ്വീധീനിക്കുന്നവയാണു പ്രയോജനകലകൾ.

"https://ml.wikipedia.org/w/index.php?title=പ്രയോജനകലകൾ&oldid=1343969" എന്ന താളിൽനിന്ന് ശേഖരിച്ചത്