പ്രമാണത്തിന്റെ സംവാദം:The monkees pop rock group.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്തു കൊണ്ടാണ് ഈ പ്രമാണം അസാധുവായ ന്യായോപയോഗമാകുന്നതെന്ന് വിശദമാക്കാമോ? -Johnchacks (സംവാദം) 04:40, 3 മാർച്ച് 2012 (UTC)[മറുപടി]

ലേഖനത്തിൽ സ്വതന്ത്രമായ മറ്റൊരു ചിത്രം ഉപയോഗിക്കുന്നുണ്ട്. സ്വതന്ത്രചിത്രം ലഭ്യമല്ലെങ്കിൽ മാത്രമാണ് ന്യായോപയോഗം അനുവദിച്ചിരിക്കുന്നത്. --റോജി പാലാ (സംവാദം) 05:02, 3 മാർച്ച് 2012 (UTC)[മറുപടി]
ഡേവി ജോൺസ് എന്ന ലേഖനത്തിലല്ല The Monkees എന്ന ലേഖനത്തിലാവും ന്യായോപയോഗമാവുക. എഴുത്തുകാരി സംവാദം 05:06, 3 മാർച്ച് 2012 (UTC)[മറുപടി]
ദ മങ്കീസ് എന്ന ഉപവിഭാഗത്തിലേക്ക് വേണ്ടി അപ്ലോഡ് ചെയ്തതാണ്. അത്യാവശ്യം content ഉണ്ടെങ്കിൽ അവിടെ ന്യായോപയോഗമായി ഉപയോഗിക്കുവാൻ സാധിക്കുമെന്നു കരുതിയിരുന്നു. ഇല്ല എന്ന് ഉറപ്പാണെങ്കിൽ നീക്കം ചെയ്തു കൊള്ളുക. ---Johnchacks (സംവാദം) 05:17, 3 മാർച്ച് 2012 (UTC)[മറുപടി]
ഇപ്പോൾ ഇതിനു ന്യായോപയോഗമുണ്ടെന്നു കരുതുന്നു. The Monkees എന്ന ഗായക സംഘത്തിന്റെ താളിലാണിതുള്ളത്. ഡേവി ജോൺസ് എന്ന ലേഖനത്തിൽ നിന്നും ചിത്രം ഒഴിവാക്കി. എഴുത്തുകാരി സംവാദം 05:43, 3 മാർച്ച് 2012 (UTC)[മറുപടി]