പ്രമാണത്തിന്റെ സംവാദം:Sweet lemon.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ നാരങ്ങയുടെ യഥാർഥ പേര് എന്താണ്. ഞങ്ങൾ നാട്ടിൽ കമ്പിളി നാരങ്ങ എന്ന് പറയാറുണ്ട്. ഞാൻ ഇവിടെ മധുര നാരങ്ങ എന്ന പേരാണ് നൽകിയിരിക്കുന്നത്. പഴുത്താൽ തിന്നാൻ ഉപയോഗിക്കുന്ന നാരങ്ങയാണിത്. --സാജിദ് 15:33, 1 നവംബർ 2010 (UTC)[മറുപടി]