പ്രമാണത്തിന്റെ സംവാദം:Prajamandalam ministers 1948.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പകർപ്പാവകാശ കാലാവധി കഴിഞ്ഞതല്ലേ? --Challiovsky Talkies ♫♫ 11:12, 19 ജനുവരി 2011 (UTC)[മറുപടി]

1951നു മുൻപ് ഇന്ത്യയിൽ പ്രകാശനം ചെയ്തിട്ടുണ്ടങ്കിൽ ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ വരും. --കിരൺ ഗോപി 15:33, 19 ജനുവരി 2011 (UTC)[മറുപടി]

ഇന്ത്യയിലും യു.എസിലും പൊതുസഞ്ചയത്തിലായാലല്ലേ സ്വതന്ത്രപ്രമാണമാകുകയുള്ളൂ. --Vssun (സുനിൽ) 02:43, 21 ജനുവരി 2011 (UTC)[മറുപടി]

അതെ 1951നു മുൻപ് ഇന്ത്യയിൽ പൊതു സഞ്ചയത്തിലാണങ്കിൽ(പ്രമാണം പ്രകാശനം ചെയ്തു എന്ന് ഉറപ്പാക്കണം) {{PD-India}} ഉപയോഗിക്കാമല്ലോ? --കിരൺ ഗോപി 03:38, 21 ജനുവരി 2011 (UTC)[മറുപടി]