പ്രമാണത്തിന്റെ സംവാദം:Petra Jordan BW 36.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം സൗദി അറേബ്യയിലെ മദാഇൻ സാലിഹിലേതല്ലെന്ന് പേരിൽനിന്ന് വ്യക്തമാകുന്നു. ജോർദാനിലെ പെട്രയിലെ ചിത്രമാണെന്ന് പേരിൽ കാണുന്നു. --സാജിദ് 21:03, 3 നവംബർ 2010 (UTC)[മറുപടി]