പ്രമാണത്തിന്റെ സംവാദം:Parumala MarGregorios byRavivarma.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രവിവർമ്മയുടെ ചിത്രമായതിനാൽ ഇത് പൊതുസഞ്ചയത്തിൽ വരും. കൂടിയ റെസല്യൂഷൻ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അതുപോലെ ലൈസൻസ് {{PD-old}} ഉപയോഗിക്കാം. --Vssun (സുനിൽ) 15:34, 10 സെപ്റ്റംബർ 2010 (UTC)[മറുപടി]

ന്യായോപയോഗ ഉപപത്തിയിൽ ചേർത്തിരിക്കുന്ന വെബ്സൈറ്റിൽ കൊടുത്തിരുന്ന ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടാണ് ഈ പ്രമാണം. ലൈസൻസിനെപ്പറ്റി ഇപ്പോഴും വലിയ പിടിപാടില്ല,യുക്തമായ മാറ്റം നൽകാവുന്നതാണ്. - Johnchacks 16:06, 10 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചിത്രം രവിവർമ്മയുടേതാണെന്ന കാര്യത്തിൽ തർക്കമില്ലല്ലോ അല്ലേ? ഇതും കാണുക. --Vssun (സുനിൽ) 16:28, 10 സെപ്റ്റംബർ 2010 (UTC)[മറുപടി]

കുമരകം പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ഛായാചിത്രമായാണ് അപ്‌ലോഡ് ചെയ്ത പ്രമാണത്തിന്റെ ഉറവിടമായ | സഭാ വെബ്സൈറ്റിലെ വിവരണവും. മാത്രമല്ല ചിത്രത്തിന്റെ താഴെ രവിവർമ്മ എന്ന ഒപ്പും ഈ പ്രമാണത്തിൽ കാണാം. അതിനാൽ പള്ളിയുടെ വെബ്സൈറ്റിലുള്ള ചിത്രത്തിൽ അല്പം (ബാക്ക് ഗ്രൗണ്ട് കളർ) മാറ്റം വരുത്തിയിട്ടുണ്ടെന്നു കരുതാം. - Johnchacks 16:57, 10 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിവരണവും ലൈസൻസും ശരിയാക്കിയിട്ടുണ്ട്. ഏതുതാളിലും ഉപയോഗിക്കാം. --Vssun (സുനിൽ) 03:55, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

നന്ദി സുനിൽ ,വിവരങ്ങൾ കൂടുതൽ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ പ്രമാണത്തിൽ വരുത്തിയതിന് - Johnchacks 06:10, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]
പകർത്തി commons:File:Parumala MarGregorios byRavivarma.JPG--പ്രവീൺ:സംവാദം 01:32, 12 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചെറിയ മാറ്റം] --Vssun (സുനിൽ) 05:09, 12 സെപ്റ്റംബർ 2010 (UTC)[മറുപടി]

float--പ്രവീൺ:സംവാദം 05:34, 12 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇതുമായി ബന്ധപ്പെട്ട ഒരെഡിറ്റും, ബന്ധമില്ലാത്ത മറ്റൊന്നും --Vssun (സുനിൽ) 12:44, 12 സെപ്റ്റംബർ 2010 (UTC)[മറുപടി]

Information ഫലകം Artwork ഫലകം കൊണ്ട് നീക്കി. Creator:Raja Ravi Varma യും സൃഷ്ടിച്ചിട്ടുണ്ട്.--പ്രവീൺ:സംവാദം 18:45, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

float+ഉറവിടം ചേർത്തു. --Vssun (സുനിൽ) 08:02, 17 സെപ്റ്റംബർ 2010 (UTC)[മറുപടി]