പ്രമാണത്തിന്റെ സംവാദം:O.Abdurahman.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം സുഹൈറലി സ്വന്തം ചിത്രമെന്ന് നൽകി അപ്ലോഡ് ചെയ്തത് സംശയാസ്പദമാണ്. ഇതേചിത്രം ഒ.അബ്ദുറഹ്മാന്റെ "അനുഭവങ്ങൾ അനുസ്മരണങ്ങൾ" (പ്രസാധകർ :വചനം ബുക്സ്, കോഴിക്കോട്, 2010 ജനുവരി) എന്ന പുസ്തകത്തിന്റെ പുറം ചട്ടയിൽ കാണുന്നു. ആ ചിത്രത്തിന്റെ ഫോട്ടോഗ്രാഫർ അജീബ് കോമാച്ചിയാണ്.--വിചാരം 18:58, 19 നവംബർ 2011 (UTC)[മറുപടി]

ശരിയാണ്. വിക്കി മാനദണ്ഡങ്ങൾക്കെതിണെങ്കിൽ ചിത്രം മായ്കാം.--സുഹൈറലി 05:31, 21 നവംബർ 2011 (UTC)[മറുപടി]
മായ്ക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതു പോലെ പകർപ്പവകാശമുള്ള ഇടങ്ങളിൽ നിന്ന് വിക്കിപീഡിയയിലേക്കോ കോമൺസിലേക്കോ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുവാൻ സുഹൈർ ശ്രദ്ധിക്കുമല്ലോ. --അനൂപ് | Anoop 05:42, 21 നവംബർ 2011 (UTC)[മറുപടി]

പകർപ്പവകാശമില്ലാത്ത മറ്റൊരു സോഴ്സിൽ നിന്നായിരുന്നു ചിത്രം ലഭിച്ചത്. ഈ ചിത്രം ഇങ്ങനെ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല.ചൂണ്ടിക്കാണിച്ചതിന് നന്ദി.--സുഹൈറലി 05:48, 21 നവംബർ 2011 (UTC)[മറുപടി]

പകർപ്പവകാശമില്ലാത്ത മറ്റൊരു സോഴ്‌സിൽ നിന്ന് ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ ആ സോഴ്സ് ഏതെന്നു വ്യക്തമാക്കണം. സ്വന്തമായി ക്യാമറയിലെടുത്ത ചിത്രങ്ങൾക്കു മാത്രമേ സോഴ്സ് എന്നുള്ളിടത്ത് Own Work/സ്വന്തം സൃഷ്ടി എന്നു ചേർക്കാവൂ. --അനൂപ് | Anoop 05:51, 21 നവംബർ 2011 (UTC)[മറുപടി]
രണ്ട് മൂന്ന് ചിത്രങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്, അവ കൂടാതെ മറ്റ് ചിത്രങ്ങൾ ഉണ്ടങ്കിൽ ദയവു ചെയ്ത് ഇവിടെ അറിയിക്കുകയോ നീക്കം ചെയ്യാൻ നിർദ്ദേസിക്കുകയോ ചെയ്യാം. സംശയം തോന്നിയ ചില ചിത്രങ്ങൾ File:Dr. Fazlur Rahman Faridi.jpg, File:Tk abdulla.tif, പ്രമാണം:Ijaz Aslam.jpg, പ്രമാണം:KM. Abdul Ahad Thangal.jpg, പ്രമാണം:P.K. Parakkadavu.jpg, File:Chottola.jpg ഇതിൽ താങ്കൾ എടുക്കാത്ത ചിത്രങ്ങളുണ്ടങ്കിൽ ദയവുചെയ്ത് അറിയിക്കുക. --കിരൺ ഗോപി 06:08, 21 നവംബർ 2011 (UTC)[മറുപടി]

പ്രമാണം:P.K. Parakkadavu.jpg,File:Chottola.jpg എന്നത് സ്വന്തം കാമറ വെച്ച് സ്വയമെടുത്ത ചിത്രങ്ങളും മറ്റുള്ളവ എടുത്തവരിൽ നിന്ന് അനുമതിയോടെ ശേഖരിച്ച് നൽകിയതുമാണ്.--സുഹൈറലി 06:40, 21 നവംബർ 2011 (UTC)[മറുപടി]

അനുമതി യഥാർത്ഥ ഉടമസ്ഥരിൽ നിന്ന് permissions-ml@wikimedia.org എന്ന വിലാസത്തിലേക്ക് അയപ്പിക്കാൻ സാധിക്കുമോ? കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്, സഹായം ആവശ്യമുണ്ടങ്കിൽ ചോദിക്കാൻ മടിക്കല്ലെ --കിരൺ ഗോപി 06:47, 21 നവംബർ 2011 (UTC)[മറുപടി]
ഇങ്ങിനെയൊരു സാധ്യത ഇപ്പോഴണറിയുന്നത് .ശ്രമിക്കാം--സുഹൈറലി 06:51, 21 നവംബർ 2011 (UTC)[മറുപടി]