പ്രമാണത്തിന്റെ സംവാദം:LPR & Friends.jpeg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ഒറിജിനൽ ചിത്രീകരിച്ചിരിക്കുന്നത് രാജേഷല്ലല്ലോ? ഉറവിടം വ്യക്തമാക്കുക. യഥാർത്ഥചിത്രത്തിന്റെ തിയതി തിട്ടമില്ലെങ്കിൽ ഏകദേശകാലയളവ് സൂചിപ്പിക്കുക. --Vssun (സുനിൽ) 03:46, 21 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:LPR Varma Lakshmi Puram.jpg ഈ ചിത്രവും ഇതേ ഗണത്തിൽ വരുന്നതാണ്. --Vssun (സുനിൽ) 03:53, 21 നവംബർ 2010 (UTC)[മറുപടി]

ഹരിപ്പാട് ഭാസീസ് സ്റ്റുഡിയോയിലെ ഭാസ്കരൻ നായർ പകർത്തിയ ചിത്രമാണെന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹവും ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ പുത്രനും ഭാസീസ് സ്റ്റുഡിയോ ഉടമയും ലളിതകലാ അക്കാദമി മെംബറും എകെപിഎ മുൻ പ്രസിഡന്റുമായ ബാബുരാജ് ഈ വിഷയത്തിൽ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. പഴയ നെഗറ്റീവുകൾ പരിശോധിക്കണം എന്ന്... Essarpee1 (സംവാദം) 07:34, 25 ജൂലൈ 2016 (UTC)[മറുപടി]