പ്രമാണത്തിന്റെ സംവാദം:KM Mathew AutoBiography.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൈസൻസ്[തിരുത്തുക]

ഇത് പുസ്തകപുറം ചട്ട അല്ലേ?ഇത് എങ്ങിനെ ക്രിയേറ്റീവ് കോമൺസ് ലൈസൻസിനു കീഴിൽ വരും? ഇത് {{Bookcover}} എന്ന ലൈസൻസ് അല്ലെ?--RameshngTalk to me 09:19, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Allowed only for fair use. ന്യായോഗ ഉപപത്തിയിൽ ചേർക്കാം. --കിരൺ ഗോപി 09:22, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]
റെസല്യൂഷൻ നല്ലവണ്ണം കുറച്ച് റീഅപ്‌ലോഡ് ചെയ്യുകയും വേണം --റസിമാൻ ടി വി 09:23, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രം അപ്‌ലോഡ് ചെയ്യുന്നതിൽ ഞാൻ തുടക്കക്കാരനാണ്.ലൈസൻസിൽ ആവശ്യമുള്ള മാറ്റം നൽകുക. - ജോൺ ചാക്കോ(Johnchacks 09:30, 1 ഓഗസ്റ്റ് 2010 (UTC))[മറുപടി]

ശരിയാക്കി. --Vssun (സുനിൽ) 10:33, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]