പ്രമാണത്തിന്റെ സംവാദം:Husain2.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോറി ഡൌൺലോഡ് വെച്ചത് തമ്മിൽ മാറിയത.ക്ഷമിക്കണം --ബ്ലുമാൻ‍ഗോ ക2മ 16:18, 16 ഡിസംബർ 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഡിലീഷൻ ടാഗ് ആണ്‌[തിരുത്തുക]

ഈ ചിത്രത്തിനും ഇംഗ്ലീഷ് വിക്കിയിൽ ഡിലീഷൻ ടാഗ് ആണ്‌. 16 ഡിസംബർ ആണ്‌ ഡിലീഷൻ ദിവസമായി കാണിക്കുന്നത്. ഇത് മിക്കവാറും ഏറെ വൈകാതെ ഡിലീറ്റേണ്ടി വരും. --ജ്യോതിസ് 16:21, 16 ഡിസംബർ 2007 (UTC)[മറുപടി]

ആ ടാഗ് ഇവിടെയും നൽകിയിട്ടുണ്ട്--അനൂപൻ 16:24, 16 ഡിസംബർ 2007 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലൈസൻസ് ശരിയാക്കിയതിനാൽ ,ഇവിടെയും നൽകിയ ഡിലീഷൻ ടാഗ് എടുത്തു കളഞ്ഞു--അനൂപൻ 03:40, 17 ഡിസംബർ 2007 (UTC)[മറുപടി]

ബഹുമതികൾ[തിരുത്തുക]

ഈ ചിത്രം വരച്ചതിന് എം.എഫ് ഹുസൈന് ലഭിച്ച ബഹുമതികൾ '‍ ഇവിടെ കാണാം ഇംഗ്ലീഷ് നല്ല പോലേ അറിയുന്നവർ മാത്രം ക്ലിക്കുക..ഹുസൈനും ബഹുമതി' നൽകിയവരും തമ്മിൽ ഒരേ ഒരു വിത്ത്യാസം മാത്രം..ഹുസൈൻ വാട്ടർ കളർ ഉപയോഗിച്ചു..'ബഹുമതി' നൽകിയവർ കീബോർഡ് ഉപയോഗിച്ചു.. :)...ഭാരതാംബേ ലജ്ജിക്കുക!..ഭാരത മക്കളോട് പൊറുക്കുക..! *** സിദ്ധീഖ് | सिधीक 17:09, 16 ഡിസംബർ 2007 (UTC)[മറുപടി]

ഒരാഴ്ച അനുവദിക്കേണ്ടതില്ല![തിരുത്തുക]

ഈ ചിത്രം ഭാരതത്തെയും ഭാരതീയരേയും അപമാനിക്കുന്നതിനാൽ ഇത് എത്രയും പെട്ടൊന്ന് നീക്കം ചെയ്യേണ്ടതാണെന്നാ എൻറെ അഭിപ്രായം... ***സിദ്ധീഖ് | सिधीक 16:57, 16 ഡിസംബർ 2007 (UTC)[മറുപടി]

എന്തിനു വെറുതെ വീണ്ടുമൊരു സംവാദം.ഇത്തരം സംവാദങ്ങൾ ലേഖനത്തിനു പേരു ദോശം വരുത്തി വെക്കുമോ? അതിനു വീടിനുള്ളിൽ(വിക്കിക്കുള്ളിൽ) ഒരു സ്ഥലം ഉണ്ടാക്കിക്കുടെ? വെറുതെ നാട്ടുകാരകൊണ്ട് പറയിപ്പിക്കണോ? :)--ബ്ലുമാൻ‍ഗോ ക2മ 17:18, 16 ഡിസംബർ 2007 (UTC)[മറുപടി]

ഈ ചിത്രം മലയാളം വിക്കിയിൽ വേണ്ട.. പെട്ടെന്ന് ഡിലീറ്റണം--സുഗീഷ് 19:00, 16 ഡിസംബർ 2007 (UTC)[മറുപടി]

ഇത് നല്ല പ്രവണതയല്ലല്ലോ മാഷെ, ചിത്രം മാറ്റണം എന്ന് അഭ്യർത്ഥിച്ചിട്ടും മാറ്റുന്നില്ലല്ലോ. ഇംഗ്ലീഷ് വിക്കിയിൽ ഇന്ത്യാക്കാർ മാത്രമല്ല ഉള്ളത്. അവർക്ക് അതിന്റേതായ പ്രാധാന്യം ഈ ചിത്രത്തിൽ കാണാൻ കഴിയും. പക്ഷേ മലയാളം വിക്കിയിൽ ഒരു സായിപ്പും (സായിപ്പ് മാത്രമല്ല വേറൊരു രാജ്യക്കാരനും) കയറി നോക്കില്ല. മലയാളം അറിയാവുന്നവർ മാത്രമേ നോക്കാറുള്ളൂ. അതുകൊണ്ട് ഈ ചിത്രം മാറ്റണം എന്നുതന്നെ വീണ്ടും പറയുകയാണ്‌. --സുഗീഷ് 14:37, 17 ഡിസംബർ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു 17:06, 17 ഡിസംബർ 2007 (UTC)
  • എതിർക്കുന്നു ചിത്രം നീക്കം ചെയ്തത് അനീതിയാണ് .സമാനമായ ചിത്രങ്ങൾക്കും മേൽ നടപടി സ്വീകരിച്ചാൽ പ്രതിക്കുലം അനുകൂലമാക്കുന്നതാണ്--ബ്ലുമാൻ‍ഗോ ക2മ 13:09, 24 ഡിസംബർ 2007 (UTC)[മറുപടി]
പ്രശസ്തനായാലും അല്ലെങ്കിലും ഏതു ചിത്രകാരന്റെയും വിവാദ ചിത്രങ്ങൾ വികിയിൽ നിന്നും നീക്കണം.ഈ ചിത്രം മാത്രമല്ല.... എല്ലാ വിവാദ ചിത്രങ്ങളും...--Caduser2003 09:00, 31 ഡിസംബർ 2007 (UTC) (ഒപ്പ് വെക്കാൻ‌ മറന്നത്‌)[മറുപടി]