പ്രമാണത്തിന്റെ സംവാദം:His Holiness Mar Addai II.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്ന് ബ്ലോഗിൽ പറഞ്ഞിട്ടുണ്ടല്ലോ, അപ്പോൾ Non-free promotional അല്ല, പകരം {{Cc-by-2.5-in}} (http://creativecommons.org/licenses/by-sa/2.5/in/) എന്നല്ലേ ലൈസൻസ് നൽകേണ്ടത്? --സാദിക്ക്‌ ഖാലിദ്‌ 06:43, 8 നവംബർ 2009 (UTC)[മറുപടി]

{{Cc-by-2.5-in}} എന്നു് കൊടുക്കാനിരുന്നതാണു്. പക്ഷെ രചിച്ചതു് ഔദ്യോഗിക വൃത്തങ്ങളാണെന്ന സൂചനയുള്ളതിനാൽ പിന്നാലെവരുന്ന വികിപ്പീഡിയർക്കു് അതു് തൃപ്തികരമായില്ലെങ്കിലോയെന്നു് വിചാരിച്ചാണു് Non-free promotional എന്നുചേർ‍ത്തതു്.-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 05:14, 11 നവംബർ 2009 (UTC)[മറുപടി]