പ്രമാണത്തിന്റെ സംവാദം:Ekm skyline2.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരഞ്ഞെടുക്കാൻ പറ്റിയ ചിത്രമായി ഞാൻ ഇതിനെ നാമ നിർദ്ദേശം നൽകുന്നു. ഒരു വശത്ത് വികസനം മറുവശത്ത് ചരിത്രം ഉറങ്ങുന്ന ഗ്രാമം.

മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക. അനുമതിപത്രം സ്വതന്ത്രമല്ലല്ലോ.. :). ചള്ളിയാനേ.. ലൈസൻസ് മാറ്റിയിടൂ.. --Vssun 09:10, 12 ജൂൺ 2007 (UTC)[മറുപടി]

ക്ഷമിക്കണം അതിത്തിരി കടന്നകൈയല്ലേ? എന്റെ സ്വത്തു പറമ്പും (അധികമൊന്നുമില്ല) ഇതൊക്കെയാണ്‌. അത് സ്വതന്ത്രമാക്കിയാൽ പിന്നെ ഞാൻ എവിടെ പോകും?? :) --ചള്ളിയാൻ 02:41, 14 ജൂൺ 2007 (UTC)[മറുപടി]

ചിത്രത്തിന്റെ ഇപ്പോഴുള്ള ഈ ലൈസൻസ് സ്വതന്ത്രമാണെന്നു കരുതുന്നു.--Vssun 04:27, 14 ജൂൺ 2007 (UTC)[മറുപടി]