പ്രമാണത്തിന്റെ സംവാദം:Credit card swiping machine.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ചു ഞാൻ സ്വയം ചിത്രീകരിച്ചതാണ്‌. ഈ പ്രമാണം ക്രെഡിറ്റ് കാർഡ് എന്ന താളിൽ ഉപയോഗത്തിൽ ഉള്ളതാണ്‌.— ഈ തിരുത്തൽ നടത്തിയത് Rojypala (സംവാദംസംഭാവനകൾ)

ചിത്രത്തിന്റെ മെറ്റാഡാറ്റയിൽ, ഇത് അഡോബ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റം വരുത്തിയതാണെന്നാണ് കാണുന്നത്. താങ്കൾ മുൻപ് അപ്‌ലോഡ് ചെയ്ത് പല ചിത്രങ്ങളും പകർപ്പാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ, ഇതും അത്തരത്തിലുള്ളതാണെന്ന് സംശയിക്കുന്നു. നീക്കം ചെയ്യാതിരിക്കണമെങ്കിൽ, ദയവായി യഥാർത്ഥചിത്രം അപ്‌ലോഡ് ചെയ്യുക. --Vssun (സുനിൽ) 01:56, 28 ജൂലൈ 2010 (UTC)[മറുപടി]

അങ്ങനെ ചെയ്തില്ലെങ്കിൽ ചിത്രത്തിൽ നിന്നും ബാങ്കിന്റെയും എജൻസിയുടെയും ഫോൺ നംമ്പർ കാണുവാൻ സധിക്കും. എങ്കിലും യഥാർത്ഥചിത്രം അപ്‌ലോഡ് ചെയ്യുന്നു.Rojypala 05:10, 28 ജൂലൈ 2010 (UTC)--Rojypala

നന്ദി. {{SD}} പിൻ‌വലിക്കുന്നു. --Vssun (സുനിൽ) 07:45, 28 ജൂലൈ 2010 (UTC)[മറുപടി]

ഫോൺനമ്പറുകളുള്ള ചിത്രങ്ങൾ അദൃശ്യമാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 05:04, 30 ജൂലൈ 2010 (UTC)[മറുപടി]