പ്രമാണത്തിന്റെ സംവാദം:ശംഘുപുഷ്പം.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു ശംഖപുഷ്പമല്ലല്ലോ. Calicuter 19:13, 4 ജൂൺ 2007 (UTC)[മറുപടി]


ഇത് ശംഖുപുഷ്പമല്ല...“സംഖുപുഷ്പം” ലേഖനത്തിൽ ചേർത്തിരിക്കുന്ന ഇത്തരം പൂക്കൾ ഈ വർഗ്ഗത്തിൽ പെട്ടതാണോ എന്നു സംശയമുണ്ട്..Aruna 04:27, 20 മാർച്ച് 2009 (UTC)[മറുപടി]

അരുണ തന്നെ അപ്‌ലോഡ് ചെയ്തിരിക്കുന്ന രണ്ടു മൂന്ന് പടങ്ങൾ ഇതേ തരമാണല്ലോ. പിന്നെന്താ ഇതിനു മാത്രം അയിത്തം. ഇത് ശംഖുപുഷ്പമല്ല എന്ന് തെളിയിക്കുന്ന വല്ല റഫറൻസുകളും ഉണ്ടോ? എങ്കിൽ ലിങ്ക് തന്നാട്ടെ. --ചള്ളിയാൻ ♫ ♫ 05:58, 21 മാർച്ച് 2009 (UTC)[മറുപടി]

മാഷേ...ഞാൻ തന്നെ ആ ചിത്രത്തിൻറെ സം‌വാദത്താളിൽ പരഞ്ഞിട്ടുണ്ടല്ലോ...ഈ പൂവിൻറെ പേർ തപ്പി നടക്കുകയാണിപ്പോൾ...വൈകാതെ ശരിക്കുമുള്ള നാമം ചേർക്കാം. എൻറെ ചിത്രങ്ങൾ ശരിക്കുള്ള പേരിൽ വീണ്ടും അപ്ലോഡ് ചെയ്യുന്നതാൺ..Aruna 07:01, 21 മാർച്ച് 2009 (UTC)[മറുപടി]

"Torenia fournieri"എന്ന പൂവാൺ ഇത്. Torenia fournieri കുടുംബത്തിൽ പെട്ട ഈ സസ്യത്തെ “Wishbone flower“ എന്ന് സാധാരണയായി വിളിക്കുന്നു. ഇതും നോക്കു.. http://en.wikipedia.org/wiki/Torenia_fournieri --Aruna 07:18, 21 മാർച്ച് 2009 (UTC)[മറുപടി]