പ്രമാണത്തിന്റെ സംവാദം:വി.ടി. ഇന്ദുചൂഡൻ.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൻ മാഷ് പുതിയ ചിത്രം അപ്‌ലോഡ് ചെയ്തിട്ടും പഴയ ചിത്രമാണല്ലോ തെളിയുന്നത്? ഇതെന്താ പ്രശ്നം? --അജയ് (സംവാദം) 17:31, 31 ജൂലൈ 2014 (UTC)[മറുപടി]

ഏതാണ് പുതിയത്? ഏതാണ് പഴയത്? ഏതാണ് ലേഖനം?--റോജി പാലാ (സംവാദം) 17:38, 31 ജൂലൈ 2014 (UTC)[മറുപടി]

വി.ടി. ഇന്ദുചൂഡൻ എന്നതാണ് ലേഖനം. പണ്ട് തെറ്റായ വ്യക്തിയുടെ ചിത്രമായിരുന്നു അപ്ലോഡ് ചെയ്തിരുന്നത് (എനിക്ക് പറ്റിയ പിശക്). ഞാൻ ചിത്രത്തിന്റെ പേരുമാറ്റി. കണ്ണൻ മാഷ് ശരിയായ ചിത്രം അപ്‌ലോഡി. എന്റെ കാഷെയിലോ മറ്റോ ഉണ്ടായിരുന്ന പഴയ ചിത്രമായിരുന്നു പിന്നീടും എനിക്ക് കാണാൻ സാധിച്ചിരുന്നത്. എന്തായാലും ഇപ്പോൾ ശരിയായ ചിത്രം തന്നെ കാണാം. പ്രശ്നം തീർന്നു. --അജയ് (സംവാദം) 17:57, 31 ജൂലൈ 2014 (UTC)[മറുപടി]

അജയ് അതുതന്നെ, കാഷെയായിരുന്നു പ്രശ്നക്കാരൻ. എനിക്ക് ഒരു മാറ്റവും തോന്നിയിരുന്നില്ല. അതാണ് മൂന്ന് ചോദ്യം ചോദിച്ചത്.--റോജി പാലാ (സംവാദം) 04:41, 1 ഓഗസ്റ്റ് 2014 (UTC)[മറുപടി]