പ്രമാണത്തിന്റെ സംവാദം:മന്നത്ത് പത്മനാഭൻ വിമോചനസമരത്തിന്റെ ആരംഭത്തിൽ.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യായോപയോഗമാണോ എന്നു സംശയിക്കുന്നു. ഉപപത്തിയിൽ പറഞ്ഞിരിക്കുന്ന വിഭാഗത്തിലല്ല ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ആ വിഭാഗത്തിൽ മന്നത്ത് പത്മനാഭനെപ്പറ്റിയോ ഈ സംഭവത്തെപ്പറ്റിയോ പരാമർശമില്ല. --Vssun (സംവാദം) 12:57, 6 മേയ് 2013 (UTC)[മറുപടി]

മന്നത്ത് പത്മനാഭനെപ്പറ്റി വിവരണമുള്ള വിഭാഗത്തിലേയ്ക്ക് ചിത്രം മാറ്റി. അങ്ങനെ ഉപപത്തിയിൽ മാറ്റം വരുത്തുകയും ചെയ്തു. ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം വരുത്തിയ മാറ്റമാണ് പ്രശ്നമായത്. സമരത്തിന്റെ ആരംഭത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താളിൽ വരും എന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:13, 7 മേയ് 2013 (UTC)[മറുപടി]

float --Vssun (സംവാദം) 07:22, 7 മേയ് 2013 (UTC)[മറുപടി]