പ്രമാണത്തിന്റെ സംവാദം:പളനിമലകൾ.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പടത്തിന്റെ മുകൾ ഭാഗത്ത് സാചുറേഷൻ കുറച്ചതെങ്ങിനെയാ ? ഫോട്ടോഷോപ്പ് തരികിട ആണോ ? അറിഞ്ഞൂടാത്തതുകൊണ്ട് ചോദിച്ചതാണേ--പച്ച പീടിക 16:57, 22 ഏപ്രിൽ 2008 (UTC)[മറുപടി]

"ഉപയോഗിച്ച സോഫ്റ്റ്‌വെയർ ACD Systems Digital Imaging" ചള്ളിയാൻ ആള് പുലിയല്ലേ! നല്ല കളർഫുൾ ആയിട്ടുണ്ട്.--അഭി 17:00, 22 ഏപ്രിൽ 2008 (UTC)[മറുപടി]
കാർമേഘം ഇരുണ്ടു കൂടിയത് പോലുണ്ട്.-- നീലമാങ്ങ ♥♥✉  17:09, 22 ഏപ്രിൽ 2008 (UTC)[മറുപടി]

റോ ഇമേജിനെ ടോൺ മാപ്പ് ചെയ്തു. --ചള്ളിയാൻ ♫ ♫ 17:21, 22 ഏപ്രിൽ 2008 (UTC)[മറുപടി]