പ്രമാണത്തിന്റെ സംവാദം:പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ പകർപ്പവകാശം തിരുത്തുന്നത് എങ്ങനെ? —ഈ തിരുത്തൽ നടത്തിയത് Mithu (സം‌വാദംസംഭാവനകൾ)

പ്രമാണത്താൾ തിരുത്തുക. ഉറവിടം= എന്ന് കാണുന്നതിന്റെ വലതുഭാഗത്തായി ഉറവിടം നൽകിയാൽ മതി. പകർപ്പവകാശത്തിന്റെ ഫലകം താഴെ ചേർക്കുകയും ചെയ്യാം. ഫലകങ്ങളുടെ പട്ടിക ഇവിടെ കാണാം. ക്രിയേറ്റീവ് കോമൺസിനു കീഴിൽ കൊണ്ടുവരണമെങ്കിൽ {{Cc-by-3.0}} ഓ സമാനഫലകങ്ങളോ ഉപയോഗിക്കാം. പൊതുസഞ്ചയത്തിലേക്ക് വിടണമെങ്കിൽ {{PD-self}} -- റസിമാൻ ടി വി 06:30, 11 ജനുവരി 2010 (UTC)[മറുപടി]