പ്രമാണത്തിന്റെ സംവാദം:കമ്മൽപൂവ്.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു് കമ്മൽ‌പൂവല്ല! അതിനാൽ ഫയലിന്റെ പേരു മാറ്റി Chrysothemis pulchellaയ്ക്കു സമാനമായ പേരു നൽകണം.

ഇതേ സസ്യത്തിന്റെ മറ്റൊരു ചിത്രം മലയാളം വിക്കിപീഡിയൻ അപ്ലോഡ് ചെയ്തിട്ടുണ്ടു്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനവുമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:42, 6 ഡിസംബർ 2011 (UTC)[മറുപടി]

കമ്മൽപ്പൂവിന്റെ ചിത്രമേതെങ്കിലും കണ്ണി ചേർക്കാമോ? --Vssun (സംവാദം) 21:33, 7 ഡിസംബർ 2011 (UTC)[മറുപടി]

1. കമ്മൽ‌പൂ / കമ്മൽ‌പ്പൂ എന്നു് തൃശ്ശൂരും മറ്റും വിളിക്കുന്ന പൂവിന്റെ ചിത്രം വിക്കിപീഡിയയിലൊ മറ്റോ ഏറെ നാളത്തെ അന്വേഷണത്തിനുശേഷവും കണ്ടെത്താൻ കഴിഞ്ഞില്ല. ചിത്രം ഇവിടെ കാണാം. http://2.bp.blogspot.com/_GU-vyNNogzo/SH2TH91n21I/AAAAAAAABJU/wzPbuzV9FiU/s320/IMG_1619.JPG

2. മിനിടീച്ചറുടെ ബ്ലോഗിലുള്ള ഈ പൂവ് Acmella oleracea (പല്ലുവേദനപ്പൂവ്) http://mini-chithrasalaphotos.blogspot.com/2011_02_01_archive.html (ഞങ്ങൾക്ക്) കമ്മൽ‌പൂവല്ല. http://www.flowersofindia.in/catalog/slides/Toothache%20Plant.html (Common name: Toothache Plant, Para cress • Hindi: Akarkar, Pipulka • Marathi: Pipulka, Akarkara • Kannada: Hemmugalu • Assamese: Pirazha Botanical name: Acmella oleracea Family: Asteraceae (Sunflower family) Synonyms: Spilanthes acmella var. oleracea, Spilanthes fusca)

3. കൊങ്ങിണിപ്പൂവിനെ (ഇതു കുടകിൽ (കൊങ്ങുനാട്ടിൽ) ധാരാളമുണ്ടെന്നു് ഇന്നാൾ മടിക്കേരിയിൽ പോയപ്പോൾ ബോദ്ധ്യമായി. അതായിരിക്കണം ആ പേരു വന്നതു്. ) ചില ഭാഗങ്ങളിൽ പണ്ടുതൊട്ടേ കമ്മൽ‌പ്പൂ എന്നു വിളിക്കാറുണ്ടു്.

ഇവയിൽ ആദ്യത്തേതിന്റെ Taxonomical പേരു തെരഞ്ഞുകൊണ്ടിരിക്കുന്നു. ചിത്രവും ഉടനെ എടുത്ത് ഇടാം.

4. രണ്ടാമത്തെ പൂവ് അടയ്ക്കാമണിയൻ (Sphaeranthus indicus Linnaeus) അല്ല. http://ayurvedicmedicinalplants.com/plants/1010.html ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:47, 7 ഡിസംബർ 2011 (UTC)[മറുപടി]