പ്രമാണത്തിന്റെ സംവാദം:ആര്യവേപ്പിന്റെ പൂവ്‌.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ -- Vssun 10:50, 6 മേയ് 2010 (UTC) [തിരുത്തുക]പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG

പ്രമാണം:ആര്യവേപ്പിന്റെ പൂവ്‌.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:24, 27 ജൂലൈ 2010 (UTC)

ഈ ചിത്രത്തെക്കുറിച്ച് മുമ്പ് എനിക്ക് ഈ രണ്ട് അറിയിപ്പുകൾ അയച്ചിരുന്നു. ഇടക്കാലത്ത് വിക്കിപീഡിയ സന്ദർശനം ഇല്ലാതിരുന്നതിനാൽ അറിയിപ്പുകൾ കണ്ടിരുന്നില്ല. ഉറവിടം ചേർത്തിരുന്നില്ല എന്നതായിരുന്നു കുഴപ്പമായി പറഞ്ഞിരുന്നത്. ഇപ്പോൾ ഉറവിടം ചേർത്താണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇനി ഇത് നീക്കംചെയ്യേണ്ടതായുണ്ടോ? ഇതിന് മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടോ? -സാജിദ്

മുൻപ് നീക്കം ചെയ്തതിന്റെ കാരണം ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. ഇത് പോലുള്ള ചിത്രങ്ങൾ പെട്ടെന്ന് നീക്കം ചെയ്യാൻ ഇടാതെ നീക്കം ചെയ്യാൻ സാദ്ധ്യത ഉള്ള പ്രമാണങ്ങൾ എന്ന താളിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്. --RameshngTalk to me 12:13, 20 ഒക്ടോബർ 2010 (UTC)[മറുപടി]

SD ഫലകം ഒഴിവാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 14:53, 20 ഒക്ടോബർ 2010 (UTC)[മറുപടി]