പ്രമാണം:The thousand-armed Avalokiteswara.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(2,304 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.06 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: ആയിരം കൈകളും പതിനൊന്ന് ശിരസ്സുകളുമുള്ള അവലോകിതേശ്വരൻ. പെൻസിൽ‌വേനിയ സർ‌വകലാശാലയുടെ കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുന്ന 53 സെ.മി ഉയരമുള്ള, 18 നൂറ്റാണ്ടിലെ ഈ പിച്ചള വിഗ്രഹം ടിബറ്റിൽ നിന്നുള്ളതാണു. അവലോകിതേശ്വരനെന്ന ബോധിസത്വൻ ഭൂമിയിലെ സംസാരദുഃഖത്താൽ വലയുന്ന മനുഷ്യരെ നിർ‌വാണത്തിലേക്ക് നയിക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ദിവ്യശക്തിയായാണു ബുദ്ധമതത്തിൽ പരിഗണിക്കപ്പെടുന്നത്. ഈ അശ്രാന്തപരിശ്രമത്തിനിടയിൽ രണ്ട് കൈകളും നഷ്ടപ്പെട്ട ബോധിസത്വനു ബുദ്ധന്റെ അനുഗ്രഹത്താൽ ആയിരം കൈകളും പതിനൊന്ന് ശിരസ്സുകളും ലഭിക്കുന്നു. ഈ കൈകളിലോരോന്നിലും ഒരു നേത്രവും ഉണ്ടെന്നാണു സങ്കല്പം. ഇവയുടെ സഹായത്താൽ അവലോകിതേശ്വരൻ ഭൂമിയിലുള്ളവരെ ദുഃഖങ്ങളിൽ നിന്നു വിടുതൽ നൽകി മോക്ഷത്തിനു സഹായിക്കുന്നുവെന്നാണു ടിബറ്റ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ ബുദ്ധമതക്കാരുടെ വിശ്വാസം.
English: Statue of the thousand-armed Avalokiteshwara, once displayed at the University of Pennsylvania Museum of Archaeology and Anthropology (Accession number A1440). This 53 cm tall brass statue from Tibet belongs to the 18th Century, depicts a bodhisattva form with 1000 arms and 11 heads. Inside each palm, the deity has an eye. The story behind the deity is that the bodhisattva, out of his profound compassion for the suffering earthly beings, struggled to help them attain nirvana. He tried reaching out to every earth-bound being and in the process lost both his hands. Seeing his plight, Buddha blessed him with eleven heads and a thousand arms each with eyes on it. Avalokitesvara is venerated in the thousand-armed form as the god of profound compassion in Tibetan, Chinese and Japanese Buddhism.
തീയതി
  • 8 മേയ് 2011 (യഥാർത്ഥ അപ്‌ലോഡ് തീയതി)
  • 14 ഓഗസ്റ്റ് 2008 (എക്സിഫ് പ്രകാരമുള്ള തീയതി)
സ്രോതസ്സ് Transferred from ml.wikipedia by Sreejith K (talk)
സ്രഷ്ടാവ് Suraj at ml.wikipedia

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ Suraj at ml.wikipedia, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: Suraj at ml.wikipedia
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

This file was originally uploaded at ml.wikipedia as The thousand-armed Avalokiteswara.jpg, before it was transferred to Commons.

Upload date | User | Bytes | Dimensions | Comment

  • 2011-05-08 09:58 (UTC) | Suraj | 5304918 (bytes) | 2304×3072 | {{വിവരങ്ങൾ |വിവരണം = ആയിരം കൈകളും പതിനൊന്ന് ശിരസ്സുകളുമുള്ള [http://en.wikipedia.org/wiki/Avalokiteśvara അവലോകിതേശ്വരൻ]. പെൻസിൽ‌വേനിയ സർ‌വകലാശാലയുടെ കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുന്ന 53 സെ.മി ഉയരമുള്ള, 18 നൂറ്റാണ്ടിലെ ഈ പിച്ചള വിഗ്രഹം ടിബറ്റിൽ നിന്നുള്ളതാണു. അവലോകിതേശ്വരനെന്ന ബോധിസത്വൻ ഭൂമിയിലെ സംസാരദുഃഖത്താൽ വലയുന്ന മനുഷ്യരെ നിർ‌വാണത്തിലേക്ക് നയിക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ദിവ്യശക്തിയായാണു ബുദ്ധമതത്തിൽ പരിഗണിക്കപ്പെടുന്നത്. ഈ അശ്രാന്തപരിശ്രമത്തിനിടയിൽ രണ്ട് കൈകളും നഷ്ടപ്പെട്ട ബോധിസത്വനു ബുദ്ധന്റെ അനുഗ്രഹത്താൽ ആയിരം കൈകളും പതിനൊന്ന് ശിരസ്സുകളും ലഭിക്കുന്നു. ഈ കൈകളിലോരോന്നിലും ഒരു നേത്രവും ഉണ്ടെന്നാണു സങ്കല്പം. ഇവയുടെ സഹായത്താൽ അവലോകിതേശ്വരൻ ഭൂമിയിലുള്ളവരെ ദുഃഖങ്ങളിൽ നിന്നു വിടുതൽ നൽകി മോക്ഷത്തിനു സഹായിക്കുന്നുവെന്നാണു ടിബറ്റ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ ബുദ്ധമതക്കാരുടെ വിശ്വാസം. Statue of the thousand-armed [http://en.wikipedia.org/wiki/Avalokiteśvara Avalokiteshwara], displayed at the "Chinese Rotunda" of the University of Pennsylvania Museum of Archeology and Anthropology. This 53 cm tall brass statue from Tibet belongs to the 18th Century, depicts a bodhisattva form with 1000 arms and 11 heads. Inside each palm, the deity has an eye. The story behind the deity is that the bodhisattva, out of his profound compassion for the suffering earthly beings, struggled to help them attain nirvana. He tried reaching out to every earth-bound being and in the process lost both his hands. Seeing his plight, Buddha blessed him with eleven heads and a thousand arms each with eyes on it. Avalokitesvara is venerated in the thousand-armed form as the god of profound compassion in Tibetan, Chinese and Japanese Buddhism. |ഉറവിടം = I ~~~ created this work entirely by myself. |തിയ്യതി = ~~~~~ |രചയിതാവ് = ~~~ |മറ്റു_പതിപ്പുകൾ = }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

8 മേയ് 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:10, 9 മേയ് 201108:10, 9 മേയ് 2011-ലെ പതിപ്പിന്റെ ലഘുചിത്രം2,304 × 3,072 (5.06 എം.ബി.)Sreejithk2000

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • bxr.wikipedia.org സംരംഭത്തിലെ ഉപയോഗം
  • zh.wikipedia.org സംരംഭത്തിലെ ഉപയോഗം

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:The_thousand-armed_Avalokiteswara.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്