പ്രമാണം:Sunset from the ISS.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(4,256 × 2,829 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 391 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: This spectacular image of sunset on the Indian Ocean was taken by astronauts aboard the International Space Station (ISS). The image presents an edge-on, or limb view, of the Earth’s atmosphere as seen from orbit. The Earth’s curvature is visible along the horizon line, or limb, that extends across the image from centre left to lower right. Above the darkened surface of the Earth, a brilliant sequence of colours roughly denotes several layers of the atmosphere.

Deep oranges and yellows appear in the troposphere, which extends from the Earth’s surface to 6–20 km high. This layer contains over 80 percent of the mass of the atmosphere and almost all of the water vapour, clouds, and precipitation. Several dark cloud layers are visible within this layer. Variations in the colours are due mainly to varying concentrations of either clouds or aerosols (airborne particles or droplets). The pink to white region above the clouds appears to be the stratosphere; this atmospheric layer generally has little or no clouds and extends up to approximately 50 km above the Earth’s surface. Above the stratosphere, blue layers mark the upper atmosphere (including the mesosphere, thermosphere, ionosphere, and exosphere) as it gradually fades into the blackness of outer space.

The ISS was located over the southern Indian Ocean when this picture was taken, with the astronaut observer looking towards the west. Astronauts aboard the ISS see 16 sunrises and sunsets per day due to their high orbital velocity (greater than 28,000 km per hour). The multiple chances for photography are fortunate, as at that speed each sunrise or sunset event only lasts a few seconds! Image acquired with a Nikon D3 digital camera, and is provided by the ISS Crew Earth Observations experiment and Image Science & Analysis Laboratory, Johnson Space Center.


Español: esta imagen espectacular de un atardecer sobre el Océano Índico fue tomada por astronautas a bordo de la Estación Espacial Internacional (EEI). La imagen presenta una vista del borde de la tierra, vista desde su orbita. La curvatura de la tierra es visible a lo largo de la línea del horizonte, que se extiende a través de la imagen desde el centro del lado izquierdo, hasta la esquina inferior derecha. Sobre la oscurecida superficie de la Tierra, una brillante secuencia de colores denota a grandes razgos varias capas de la atmósfera.

Los naranjas profundos y amarillos aparecen en la tropósfera, que se extiende desde la superficie terrestre a 6-20 km de alto. Esta capa contiene más del 80% de la masa de la atmósfera y casi todo el vapor de agua, las nubes y las precipitaciones. Varias capas oscuras de nubes son visibles en esta capa. Las variaciones de color son debidas principalmente a concentraciones variables de nubes o aerosoles (particulas o gotas suspendidas en el aire). La región rosa a blanca sobre las nubes parece ser la estratósfera; esta capa atmosférica generalmente no contiene prácticamente nubes, y se extiende hasta aproximadamente 50km sobre la superficie terrestre. Sobre la estratósfera, capas azules marcan la atmósfera superior (incluyendo la mesósfera, termósfera, ionósfera y exósfera) y gradualmente se desvanece a la profunda oscuridad del espacio exterior.

La EEI estaba localizada sobre el Océano Índico cuando esta foto fue tomada, con el astronauta observando hacia el oeste. Los astronautas a bordo de la EEI ven 16 amaneceres y atardeceres por día debido a su gran velocidad orbital (mayor a 28,000 km por hora). Las múltiples oportunidades para la fotografía son verdaderamente escasas, ya que a esa velocidad cada amanecer o atardecer solo dura unos segundos! Imagen obtenida con una cámara digital Nikon D3, provista para el experimento de Observaciones de la Tierra por la tripulación de la EEI y el Laboratorio de Imágenes y Análisis del Centro Espacial Johnson.


മലയാളം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ബഹിരാകാശയാത്രികർ ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ നിന്നാണ് ഈ സവിശേഷ ചിത്രം എടുത്തത്. ഭൗമാന്തരീക്ഷം ഭ്രമണപഥത്തിൽ നിന്ന് എപ്രകാരമാണ് ദൃശ്യമാവുക എന്ന് ഈ ചിത്രത്തിലുണ്ട്. ഇടതു മദ്ധ്യത്തിൽ നിന്ന് താഴെ വലതുവരെയുള്ള ചാപമായി ഭൂമിയും കാണം. കറുത്ത നിറത്തിലുള്ള ഭൗമോപരിതലത്തിനു മുകളിലായി, അന്തരീക്ഷത്തിന്റെ വിവിധ മേഖലകളെ കുറിക്കുന്ന തലങ്ങൾ വ്യത്യസ്തനിറങ്ങളിൽ ദൃശ്യമായിരിക്കുന്നതു കാണാം.

ട്രോപോസ്ഫിയർ കടുത്ത ഓറഞ്ചും മഞ്ഞയും നിറത്തിൽ കാണാം, ഭൗമോപരിതലത്തിൽ നിന്ന് 6–20 കി.മീ. ഉയരമാണിത്. അന്തരീക്ഷത്തിന്റെ ആകെ പിണ്ഡത്തിന്റെ 80 ശതമാനവും മിക്കവാറും മുഴുവൻ നീരാവിയും, മേഘം|മേഘങ്ങളും, ആർദ്രതയും ഇവിടെയാണുള്ളത്. നിരവധി ഇരുണ്ട മേഘതലങ്ങൾ ഈ മേഖലയിൽ കാണാം. നിറത്തിലെ വ്യത്യാസം മിക്കവാറും പൊടി-ജല-പടലങ്ങളുടെ സാന്ദ്രതാവ്യത്യാസം കൊണ്ടുണ്ടായിരിക്കുന്നതാണ്. മേഘങ്ങൾക്കുപരിയായി പിങ്ക് മുതൽ വെള്ള വരെയുള്ള ഭാഗങ്ങൾ സ്ട്രാറ്റോസ്ഫിയർ ആണ്; ഭൗമോപരിതലത്തിനു 50 കി.മീ. വരെ ഉയരത്തിലുണ്ടാകാറുള്ള ഈ ഭാഗത്ത് മേഘങ്ങൾ അതിവിരളമായേ ഉണ്ടാകൂ. സ്ട്രാറ്റോസ്ഫിയറിനു മുകളിലായി, നീല തലങ്ങൾ ബാഹ്യാന്തരീക്ഷത്തെ കാണിക്കുന്നു (മെസോസ്ഫിയർ, തെർമോസ്ഫിയർ, അയണോസ്ഫിയർ, എക്സോസ്ഫിയർ എന്നിവയുൾപ്പെടെ). അവ പിന്നീട് ക്രമേണ ബഹിരാകാശത്തിന്റെ ഇരുട്ടിൽ ചേരുന്നു.

ഈ ചിത്രം എടുത്തപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയം, പടിഞ്ഞാറോട്ട് ദർശിച്ച് നിൽക്കുന്ന സഞ്ചാരികളുമായി ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലായിരുന്നു ഉള്ളത്. കേന്ദ്രത്തിലെ സഞ്ചാരികൾ അവരുടെ ഉയർന്ന ഭമണപഥ പ്രവേഗം മൂലം (മണിക്കൂറിൽ 28,000 കി.മീ.), ദിവസേന 16 ഉദയാസ്തമയങ്ങൾ കാണുന്നു. എങ്കിലും ഓരോ ഉദയവും അസ്തമയവും ഏതാനം സെക്കന്റുകൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളു എന്നതിനാൽ ഒരു ദൃശ്യം തന്നെ വീണ്ടും ചിത്രീകരിക്കാനുള്ള അവസരം അതി‌വിരളമാണ്. ഭൗമനിരീക്ഷണത്തിനായി ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു നൽകിയിട്ടുള്ള നികോൺ ഡി3 ഡിജിറ്റൽ കാമറ ഉപയോഗിച്ചാണ് ചിത്രം എടുത്തിരിക്കുന്നത്.
തീയതി
സ്രോതസ്സ് NASA Earth Observatory
സ്രഷ്ടാവ് ISS Expedition 23 crew
ഛായാഗ്രാഹിയുടെ സ്ഥാനം8° 49′ 41″ തെ, 74° 11′ 51.1″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info
ഈ ചിത്രം അല്ലെങ്കിൽ ചലച്ചിത്രം അമേരിക്കൻ ഐക്യനാടുകളിലെ നാസയുടെ (NASA) ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പ്രസിദ്ധീകരിച്ചതാണ്, ഫോട്ടോ ഐ.ഡി.: ISS023-E-57948.

ഈ റ്റാഗ് ഇത് ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടിയുടെ പകർപ്പവകാശസ്ഥിതിയെ സൂചിപ്പിക്കുന്നില്ല. ഒരു സാധാരണ പകർപ്പവകാശ റ്റാഗ് ആവശ്യമാണ്. കോമൺസ്:അനുമതി നൽകൽ കാണുക.
മറ്റു ഭാഷകൾ:

അനുമതി

Public domain ഈ പ്രമാണം നാസ സൃഷ്ടിച്ചതായതിനാൽ പൊതുസഞ്ചയത്തിൽ വരുന്നു. "നാസ നൽകുന്ന വിവരങ്ങൾ മറ്റുവിധത്തിൽ കുറിച്ചിട്ടില്ലെങ്കിൽ പൊതുസഞ്ചയത്തിൽ വരുന്നു എന്നാണ് നാസയുടെ പകർപ്പവകാശ നയം വ്യക്തമാക്കുന്നത്". (Template:PD-USGov, നാസ പകർപ്പവകാശ നയം താൾ ഒപ്പം JPL ചിത്ര ഉപയോഗ നയം എന്നിവ കാണുക.)
മുന്നറിയിപ്പുകൾ:
  • നാസയുടെ ലോഗോകൾ, അടയാളങ്ങൾ, മുദ്രകൾ എന്നിവ അമേരിക്കൻ ഐക്യനാടുകളിലെ നിയമം 14 CFR 1221 പ്രകാരം ഉപയോഗം പരിമിതപ്പെടുത്തിയതാണ്.
  • നാസയുടെ വെബ്സൈറ്റിൽ സോവിയറ്റ് / റഷ്യൻ സ്പേസ് ഏജൻസി ഒപ്പം മറ്റ് അമേരിക്കൻ ഐക്യനാടുകളുടേതല്ലാത്ത ബഹിരാകാശ സ്ഥാപനങ്ങൾ എന്നിവ എടുത്തിട്ടുള്ള ചിത്രങ്ങൾ ധാരാളമായി കൊടുത്തിട്ടുണ്ട്. അവ പൊതുസഞ്ചയത്തിൽ വരണമെന്നില്ല.
  • ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങൾ STScI പകർപ്പവകാശം വ്യക്തമാക്കി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ പകർപ്പവകാശ സംരക്ഷിതമാണ്. [1] ഒപ്പം {{PD-Hubble}}, {{Cc-Hubble}}, {{Spacetelescope.org}} എന്നിവയും കാണുക.
  • SOHO (ESA & NASA) പങ്ക് പദ്ധതിയിലെ എല്ലാ ചിത്രങ്ങളും വ്യാണിജ്യപരമോ വിദ്യാഭ്യാസേതരമോ ആയ കാര്യങ്ങൾക്കുപയോഗിക്കാൻ പ്രത്യേക അനുമതി നേടിയിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. [2]
  • ഇന്നത്തെ ജ്യോതിർ ചിത്രം (Astronomy Picture of the Day - APOD) വെബ്സൈറ്റിലെ ചിത്രങ്ങൾ പകർപ്പവകാശ സംരക്ഷിതമാകാം. [3]
Annotations
InfoField
This image is annotated: View the annotations at Commons

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

14 ജൂൺ 2010

exposure time ഇംഗ്ലീഷ്

0.0025 സെക്കന്റ്

f-number ഇംഗ്ലീഷ്

5.6

focal length ഇംഗ്ലീഷ്

400 മില്ലിമീറ്റർ

ISO speed ഇംഗ്ലീഷ്

200

ISS023-E-57948

catalog ഇംഗ്ലീഷ്: Media catalogue of the Johnson Space Center ഇംഗ്ലീഷ്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:07, 14 ജൂൺ 201010:07, 14 ജൂൺ 2010-ലെ പതിപ്പിന്റെ ലഘുചിത്രം4,256 × 2,829 (391 കെ.ബി.)Originalwana{{Information |Description={{en|1=This spectacular image of sunset on the Indian Ocean was taken by astronauts aboard the International Space Station (ISS). The image presents an edge-on, or limb view, of the Earth’s atmosphere as seen from [[or

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Sunset_from_the_ISS.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്