പ്രമാണം:Mango tree Kerala in full bloom.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,276 × 2,496 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.35 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: This is a kind of Mango tree seen in Kerala, called naaTTumaav. There are many varieties with different tastes. The trees grow very big and tall. Though it takes some years to start flowering, once it starts there are plenty of fruits to come. They are collected at young period it self to make pickles. They were seen all around Kerala once but slowly disappearing in the onset of mono-crop plantations.
,
മലയാളം: ഇതു കേരളാത്തില്‍ കാണുന്ന നാട്ടുമാവ്‌. വളരെ വലുതാവുന്ന ഉയരം വയ്ക്കുന്ന ദീര്‍ഘകാലം വളരുന്ന നല്ലവണ്ണം ഫലം തരുന്ന ഒരു കൂട്ടം മാവ്‌ ഇനങ്ങള്‍. ഓരോന്നിനും ഓരോ രുചി, ഓരോ വലിപ്പം. കായ്ച്ചുതുടങ്ങാന്‍ വയ്കും. താരതമ്യേന ചെറിയ മാങ്ങകള്‍. നല്ല പുളിയുള്ളത്‌. അണ്ടിയുറയ്ക്കുന്നതിനു മുന്നേ നിലത്തുവീഴാതെ കയറിപ്പറിച്ച്‌ കണ്ണിമാങ്ങയുണ്ടാക്കുന്നു. പഴുത്ത്‌ നിലത്ത്‌ വീഴുന്ന കാലം വന്നാല്‍ ചുവട്ടില്‍ കുട്ടികളുടെ ആരവമായിരിക്കും. വിത്തുവിതരണം പക്ഷികളും വവ്വാലുകളും കുട്ടികളും നടത്തും. കായകള്‍ ധാരാളമായി മുളയ്ക്കും. എല്ലാ വളപ്പിലും പണ്ട്‌ നിറയെ ഉണ്ടായിരുന്നു. ഏകവിളത്തോട്ടങ്ങള്‍ അതിക്രമിച്ചു തുടങ്ങിയതോടെ പതിയെ നാടുനീങ്ങുന്നു. റോഡുവക്കിലും വഴിയോരത്തുമെല്ലാം ഇന്നും ഉണ്ട്‌. ഇവയെ ഭാവിക്കായി കരുതലോടെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Vinayaraj

അനുമതി

ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

Deutsch | English | हिन्दी | italiano | македонски | മലയാളം | Nederlands | sicilianu | +/−
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

അംഗീകാരങ്ങൾ

വിക്കിപീഡിയ

 ഇത് മലയാളം ഭാഷാ വിക്കിപീഡിയ പദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണ് (തിരഞ്ഞെടുത്ത ചിത്രങ്ങൾ), ഒപ്പം മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വിക്കിമീഡിയ കോമൺസിൽ ഈ ചിത്രം തിരഞ്ഞെടുക്കേണ്ടതാണെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ, നാമനിർദ്ദേശം ചെയ്യാൻ മടിക്കേണ്ടതില്ല.
താങ്കളുടെ പക്കൽ ഇത്തരത്തിലുള്ള ഗുണമേന്മയേറിയ ചിത്രം ഉണ്ടെങ്കിൽ, അത് അനുയോജ്യമായ പകർപ്പവകാശ അനുമതി റ്റാഗുകൾ ചേർത്ത് അപ്‌ലോഡ് ചെയ്യുക, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

10 ഏപ്രിൽ 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്01:37, 10 ഏപ്രിൽ 201101:37, 10 ഏപ്രിൽ 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,276 × 2,496 (1.35 എം.ബി.)Vinayaraj

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • ace.wikipedia.org സംരംഭത്തിലെ ഉപയോഗം
  • af.wikipedia.org സംരംഭത്തിലെ ഉപയോഗം
  • ang.wikipedia.org സംരംഭത്തിലെ ഉപയോഗം
  • ar.wikipedia.org സംരംഭത്തിലെ ഉപയോഗം
  • ast.wikipedia.org സംരംഭത്തിലെ ഉപയോഗം
  • as.wikipedia.org സംരംഭത്തിലെ ഉപയോഗം
  • awa.wikipedia.org സംരംഭത്തിലെ ഉപയോഗം
  • ay.wikipedia.org സംരംഭത്തിലെ ഉപയോഗം
  • azb.wikipedia.org സംരംഭത്തിലെ ഉപയോഗം
  • az.wikipedia.org സംരംഭത്തിലെ ഉപയോഗം
  • bg.wikipedia.org സംരംഭത്തിലെ ഉപയോഗം
  • bh.wikipedia.org സംരംഭത്തിലെ ഉപയോഗം
  • bm.wikipedia.org സംരംഭത്തിലെ ഉപയോഗം
  • bn.wikipedia.org സംരംഭത്തിലെ ഉപയോഗം
  • br.wikipedia.org സംരംഭത്തിലെ ഉപയോഗം
  • bs.wikipedia.org സംരംഭത്തിലെ ഉപയോഗം
  • ca.wikipedia.org സംരംഭത്തിലെ ഉപയോഗം
  • ch.wikipedia.org സംരംഭത്തിലെ ഉപയോഗം
  • cs.wikipedia.org സംരംഭത്തിലെ ഉപയോഗം
  • dv.wikipedia.org സംരംഭത്തിലെ ഉപയോഗം
  • dz.wikipedia.org സംരംഭത്തിലെ ഉപയോഗം
  • el.wikipedia.org സംരംഭത്തിലെ ഉപയോഗം
  • en.wikipedia.org സംരംഭത്തിലെ ഉപയോഗം
  • en.wiktionary.org സംരംഭത്തിലെ ഉപയോഗം
  • eo.wikipedia.org സംരംഭത്തിലെ ഉപയോഗം
  • es.wikipedia.org സംരംഭത്തിലെ ഉപയോഗം
  • eu.wikipedia.org സംരംഭത്തിലെ ഉപയോഗം
  • fa.wikipedia.org സംരംഭത്തിലെ ഉപയോഗം
  • fr.wikipedia.org സംരംഭത്തിലെ ഉപയോഗം
  • gom.wikipedia.org സംരംഭത്തിലെ ഉപയോഗം
  • gu.wikipedia.org സംരംഭത്തിലെ ഉപയോഗം
  • gv.wikipedia.org സംരംഭത്തിലെ ഉപയോഗം
  • hak.wikipedia.org സംരംഭത്തിലെ ഉപയോഗം
  • he.wikipedia.org സംരംഭത്തിലെ ഉപയോഗം
  • hi.wikipedia.org സംരംഭത്തിലെ ഉപയോഗം
  • hr.wikipedia.org സംരംഭത്തിലെ ഉപയോഗം
  • hu.wikipedia.org സംരംഭത്തിലെ ഉപയോഗം
  • hu.wikibooks.org സംരംഭത്തിലെ ഉപയോഗം
  • hyw.wikipedia.org സംരംഭത്തിലെ ഉപയോഗം
  • io.wikipedia.org സംരംഭത്തിലെ ഉപയോഗം
  • kn.wikipedia.org സംരംഭത്തിലെ ഉപയോഗം
  • koi.wikipedia.org സംരംഭത്തിലെ ഉപയോഗം
  • ko.wikipedia.org സംരംഭത്തിലെ ഉപയോഗം
  • la.wikipedia.org സംരംഭത്തിലെ ഉപയോഗം
  • lbe.wikipedia.org സംരംഭത്തിലെ ഉപയോഗം

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Mango_tree_Kerala_in_full_bloom.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്