പ്രമാണം:Lobar Pneumonia and bronchopneumonia illustrated.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Lobar_Pneumonia_and_bronchopneumonia_illustrated.jpg(354 × 380 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 117 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: ബ്രോങ്കോന്യുമോണിയയും ലോബാർ ന്യുമോണിയയും തമ്മിലെ വ്യത്യാസം കാണിക്കുന്ന ചിത്രം : ശ്വാസകോശത്തിന്റെ ഒരു പാളിയെ (lobe) മുഴുവനായി ബാധിക്കുന്ന ന്യുമോണിയ ആണ് ലോബാർ ന്യുമോണിയ (ചിത്രത്തിൽ ഇടതു വശത്ത്). ബ്രോങ്കോന്യുമോണിയയിൽ അണുബാധയും തുടർന്നുള്ള നീർവീക്കവും കോശജ്വലനവും ശ്വാസകോശത്തിൽ ചെറുതുണ്ടുകളായിട്ടാണ് (patches) കാണപ്പെടുന്നത് (ചിത്രത്തിൽ വലതു വശത്ത്).
സൂചിക:
  1. ശ്വാസനാളം (trachea);
  2. ശ്വാസകോശം (Lung);
  3. ശ്വാസകോശപാളികൾ (lobes of the lung).
  4. ശ്വസനി (Bronchus)
  5. ശ്വസനിക (Bronchioles)
തീയതി
സ്രോതസ്സ് Derivative work from File:Lungs.gif
സ്രഷ്ടാവ് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj

അനുമതി

Public domain ഈ സൃഷ്ടി അതിന്റെ സ്രഷ്ടാവായ മലയാളം വിക്കിപീഡിയ പദ്ധതിയിലെ Suraj, സ്വയം പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത് ആഗോള വ്യാപകമായി ബാധകമാണ്.
ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ Suraj അനുവദിച്ചിരിക്കുന്നു.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

ml.wikipedia പദ്ധതിയിൽ നിന്നും കോമൺസിലേയ്ക്ക് ഉപയോക്താവ് Sreejithk2000, CommonsHelper എന്ന ഉപകരണം ഉപയോഗിച്ച് മാറ്റിയത്.

ഈ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.
  • 2010-11-08 07:05 Suraj 354×380× (120176 bytes) {{വിവരങ്ങൾ |വിവരണം= ബ്രോങ്കോന്യുമോണിയയും ലോബാർ ന്യുമോണിയയും തമ്മിലെ വ്യത്യാസം കാണിക്കുന്ന ചിത്രം : ശ്വാസകോശത്തിന്റെ ഒരു പാളിയെ (lobe) മുഴുവനായി ബാധിക്കുന്ന ന്യുമോണിയ ആണ് ലോബാർ ന്യുമോണിയ (ചിത്രത്തിൽ ഇടതു വശത്ത്). ബ്രോങ്കോന്യുമോണിയയിൽ അണുബാധയും തുടർന്നുള്ള നീർവീക്കവും [[കോശജ്വലനം|കോശജ്വലനവും]] ശ്വാസകോശത്തിൽ ചെറുതുണ്ടുകളായിട്ടാണ് (patches) കാണപ്പെടുന്നത് (ചിത്രത്തിൽ വലതു വശത്ത്). സൂചിക: 1. ശ്വാസനാളം (trachea); 2. ശ്വാസകോശം (Lung); 3. ശ്വാസകോശപാളികൾ (lobes of the lung). 4. ശ്വസനി (Bronchus) 5. ശ്വസനിക (Bronchioles) |ഉറവിടം= [http://commons.wikimedia.org/wiki/File:Lungs.gif ഈ ചിത്രത്തിൽ] നിന്നും പുനർനിർമ്മിച്ചത്. |തിയ്യതി= 8 Nov 2010 |രചയിതാവ്= http://ml.wikipedia.org/wiki/ഉപയോക്താവ്:Suraj |മറ്റു_പതിപ്പുകൾ= }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

lobar pneumonia ഇംഗ്ലീഷ്

8 നവംബർ 2010

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്09:50, 8 നവംബർ 201009:50, 8 നവംബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം354 × 380 (117 കെ.ബി.)File Upload Bot (Magnus Manske) {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|== അനുമതി ==}} |Source=Transferred from [http://ml.wikipedia.org ml.wikipedia]; transferred

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Lobar_Pneumonia_and_bronchopneumonia_illustrated.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്