ഈ ലൈബ്രറി സ്വതന്ത്ര സോഫ്റ്റ്വേറാണ്; സ്വതന്ത്ര സോഫ്റ്റ്വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു ലഘു സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം (താങ്കളുടെ ഇച്ഛാനുസരണം) താങ്കൾക്കിത് പുനർവിതരണം ചെയ്യാൻ ഒപ്പം/അല്ലെങ്കിൽ മാറ്റം വരുത്താൻ കഴിയുന്നതാണ്. ഈ സൃഷ്ടി ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്, പക്ഷേ യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും വഹിക്കുന്നില്ല; വ്യാപാരയോഗ്യം എന്നോ പ്രത്യേക ഉപയോഗത്തിനനുയോജ്യം എന്നോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും ഉൾപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്നു ലഘു സാർവ്വജനിക അനുവാദപത്രത്തിന്റെ പതിപ്പ് 2.1, പതിപ്പ് 3 എന്നിവ കാണുക. http://www.gnu.org/licenses/lgpl.htmlLGPLGNU Lesser General Public Licensetruetrue
,
സ്വതന്ത്ര സോഫ്റ്റ്വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം പതിപ്പ് 1.2 പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.