പ്രമാണം:Kettukazhcha.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(703 × 658 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 313 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം

കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു മുഴുവന് പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്മയുടെ ആവിഷ്കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളര്ന്നു വികസിച്ചതും ആവിഷ്കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്. കഴിഞ്ഞ മാസം നടന്ന കേരളത്തിലെ പന്തളം മഹാദേവര് ക്ഷേത്രത്തിലെ കെട്ടുക്കാഴ്ച് ഉത്സവത്തില് നിന്നുള്ള ഒരു ദൃശ്യം.പന്തളത്തെ കുളനട, പനങ്ങാട്, തോന്നല്ലൂര്, കുരമ്പാല, കടയ്ക്കാട് മുതലായ കരകളില് നിന്നും കാളകളെ വര്ണ്ണാഭമായ നിറങ്ങളില് കെട്ടിയൊരുക്കി മഹാദേവര് ക്ഷേത്രത്തില് കൊണ്ടു വന്ന് എഴുന്നള്ളിക്കുന്നു...

The true social spirit of the so called God's own country - Kerala,India is in it's festivals.This is the time when people unite in their true spirit irrespective of religion,caste,creed,politics,etc. Many of the artforms have been developed and preserved as part of these festivals.These colorfully decorated structures that symbolises the bull is from one of the festivals at the Mahadevar Temple , Pandalam, Kerala , India.
തീയതി
സ്രോതസ്സ് കെട്ടുകാഴ്ച Festival....
സ്രഷ്ടാവ് Sanju സഞ്ജു from Bangalore, India

അനുമതി

w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട്
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 2.0 സാമാന്യ അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
യഥാർത്ഥത്തിൽ ഫ്ലിക്കറിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഈ ചിത്രം, ഒരു കാര്യനിർവാഹകനോ അല്ലെങ്കിൽ സംശോധകനോ ആയ Seidenstud, 21 മാർച്ച് 2008-നു പരിശോധിക്കുകയും, ഇവിടെ നൽകിയിരിക്കുന്ന അതേ അനുമതിയിലാണ് ആ തീയതിയിൽ ഫ്ലിക്കറിലും ലഭ്യമായിരുന്നത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

തലവാചകങ്ങൾ

കെട്ടു കാഴ്ച

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.

17 ഫെബ്രുവരി 2008

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:21, 20 മാർച്ച് 200812:21, 20 മാർച്ച് 2008-ലെ പതിപ്പിന്റെ ലഘുചിത്രം703 × 658 (313 കെ.ബി.)Challiyan{{Information |Description= കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു മുഴുവന് പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമ�

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Kettukazhcha.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്