പ്രമാണം:Kanali - കണലി.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(3,648 × 2,736 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.41 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Kanali - കണലി, കണലികായ, കൊട്ടക്കായ

കൊട്ടത്തോക്കിൽ വെടിയുണ്ടയായി ഇതിന്റെ കായകൾ ഉപയോഗിക്കാറുണ്ട്. അതിനാൽ ഇതിനെ കൊട്ടക്കായ എന്നും വിളിക്കുന്നു.

ബാല്യകാല വിനോദം...

കൊട്ടതോക്ക് - ചെറിയ മുളയുടെ രണ്ടറ്റത്തും ഇതിന്റെ കായ തിരുകി വെച്ച് ഒരെണ്ണത്തിന്റെ പിന്നിൽ മറ്റൊരു ചെറിയ വടി (മുള തന്നെ വെട്ടി ഉണ്ടാക്കുന്നതാണ്) കൊണ്ട് തള്ളുമ്പോൾ മറ്റേയറ്റത്തുള്ള കായ ചെറിയ ശബ്ദത്തോടെ തെറിച്ച് പോകുന്നതാണ്...

ഈ കായക്കു നല്ല ഇലാസ്റ്റിസിറ്റി ഉള്ളതിനാല്‍ മുളങ്കുഴലില്‍ എയര്‍ ടൈറ്റായി ഇരിക്കും. അതിനാല്‍ ശബ്ദവും ഉണ്ട പോകുന്ന ദൂരവും നന്നായി കൂടും. മുന്നിലെ കായ തെറിച്ചു പോയിക്കഴിഞ്ഞാല്‍ പുറകിലെ കായ മുന്നില്‍ വരും. അപ്പോള്‍ പുറകില്‍ ഉണ്ട റീലോഡ്‌ ചെയ്യാം.

മുളയുടെ ദ്വാരം മുകളിലേക്ക് പോകുംതോറും കുറയുന്നതിനാല്‍ തോക്കിന്റെ പുറകു വശത്തെ ദ്വാരം വലുതായിരിക്കാന്‍ ശ്രദ്ധിക്കണം.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

25 മേയ് 2012

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:01, 27 ഓഗസ്റ്റ് 201215:01, 27 ഓഗസ്റ്റ് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,648 × 2,736 (2.41 എം.ബി.)Shijan KaakkaraUser created page with UploadWizard

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Kanali_-_കണലി.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്