പ്രമാണം:K N Panikkar-2.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

K_N_Panikkar-2.jpg(541 × 496 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 89 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: K. N. Panikkar (born 1936) is an Indian historian, associated with the "Marxist school" of historiography Panikkar was Professor of Modern Indian History at the Centre for Historical Studies, Jawaharlal Nehru University (JNU). Prior to joining JNU, he taught at University of Delhi. In 2001, he was appointed as the Vice-Chancellor of Sree Sankaracharya University of Sanskrit, Kerala. He also serves as the Chairman of the Kerala Council for Historical Research and Vice-Chairman of the Kerala State Higher Education Council. He is currently the General President of the Indian History Congress.
മലയാളം: ഇന്ത്യയിലെ ഒരു ഒരു പ്രമുഖ ചരിത്രകാരനാണ്‌ ഡോ. കെ.എന്‍. പണിക്കര്‍. ഡല്‍ഹി സര്‍ വകലാശാലയില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്സ് ഓഫ് കണ്‍റ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.പലവിദേശ സര്‍ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു. ഇപ്പോള്‍ കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.
തീയതി (UTC)
സ്രോതസ്സ് ഈ പ്രമാണം ഇതിൽ/ഇവയിൽ നിന്ന് സൃഷ്ടിച്ചതാണ്: K N Panikkar.jpg
സ്രഷ്ടാവ്


ഇത് ഒരു മിനുക്കിയെടുത്ത ചിത്രമാണ്, യഥാർത്ഥ പതിപ്പിൽ നിന്ന് ഡിജിറ്റലായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് ഇതിനർത്ഥം. മാറ്റങ്ങൾ: brighten. യഥാർത്ഥ പതിപ്പ് ഇവിടെ കാണാം: K N Panikkar.jpg. മാറ്റങ്ങൾ വരുത്തിയത് Vicharam.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതികളിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
GNU head സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
താങ്കൾക്ക് താങ്കളുടെ ഇച്ഛാനുസരണം അനുമതി തിരഞ്ഞെടുക്കാം.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

This image is a derivative work of the following images:

  • File:K_N_Panikkar.jpg licensed with Cc-by-sa-3.0, GFDL
    • 2011-07-14T01:49:21Z Edukeralam 2000x1534 (1504994 Bytes) {{Information |Description ={{en|1=K. N. Panikkar (born 1936) is an Indian historian, associated with the "Marxist school" of historiography Panikkar was Professor of Modern Indian History at the Centre for Historical Stud

ഡെറിവേറ്റീവ്എഫ്എക്സ് ഉപയോഗിച്ചാണ് അപ്‌ലോഡ് ചെയ്തത്

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

17 ഫെബ്രുവരി 2012

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:19, 17 ഫെബ്രുവരി 201208:19, 17 ഫെബ്രുവരി 2012-ലെ പതിപ്പിന്റെ ലഘുചിത്രം541 × 496 (89 കെ.ബി.)Vicharam== {{int:filedesc}} == {{Information |Description={{en|1=K. N. Panikkar (born 1936) is an Indian historian, associated with the "Marxist school" of historiography Panikkar was Professor of Modern Indian History at the Centre for Historical Studies, Jawaha

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:K_N_Panikkar-2.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്