പ്രമാണം:Flag of the Soviet Union (1922–1923).svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(എസ്.വി.ജി. പ്രമാണം, നാമമാത്രമായ 1,200 × 600 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 410 കെ.ബി.)

വിവരണം
English: Flag of the Soviet Union, from 1922 to 1923
തീയതി
സ്രോതസ്സ് Verlag, Gütersloh 1975, ISBN 978-3-570-01591-9
സ്രഷ്ടാവ്

ലഭ്യമല്ലUnknown

 
വെക്റ്റർ ചിത്രം സൃഷ്ടിച്ചത് Inkscape ഉപയോഗിച്ചാണ് .
അനുമതി
(ഈ പ്രമാണത്തിന്റെ പുനരുപയോഗം)
Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Insignia ഈ ചിത്രം ഒരു പതാകയോ, ഒരു ഔദ്യോഗിക ചിഹ്നമോ, ഒരു മുദ്രയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഔദ്യോഗിക അടയാളമോ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള പ്രതീകങ്ങളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിമിതപ്പെടുത്തലുകൾ പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമാണ്.
Communist symbol Legal disclaimer
This image contains a symbol prohibited by law in some nations, owing to it being a representation of communism, socialism, or a similar governmental structure; or of an associated political party/organization:

Imagery covered may include the hammer and sickleen, red star, emblems/insignias, flags or images of leaders.

2022 Russian Invasion Zed symbol Legal disclaimer
This image shows (or resembles) a symbol used by the Russian Federation and its Armed Forces, an organization closely associated to it, or another party advocating or glorifying wars of aggression or aggressive conduct.

The use of these insignias may be prohibited by law in the Czech Republic, Germany, Kazakhstan, Kyrgyzstan, Latvia, Lithuania, Moldova, Poland, Ukraine and other countries, depending on context.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

MIME type ഇംഗ്ലീഷ്

image/svg+xml

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:54, 27 ജൂലൈ 202311:54, 27 ജൂലൈ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (410 കെ.ബി.)Vanished user 4756235second try
11:50, 27 ജൂലൈ 202311:50, 27 ജൂലൈ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (410 കെ.ബി.)Vanished user 4756235New emblem
18:18, 14 ഫെബ്രുവരി 202318:18, 14 ഫെബ്രുവരി 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (337 കെ.ബി.)Ketchup-ze-SauceReverted to version as of 23:14, 11 January 2019 (UTC)
18:18, 14 ഫെബ്രുവരി 202318:18, 14 ഫെബ്രുവരി 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (420 കെ.ബി.)Ketchup-ze-SauceIn 1/2 Days(Or Less) It Will Be Reverted Back To The Modern Version
09:34, 14 ഫെബ്രുവരി 202309:34, 14 ഫെബ്രുവരി 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (337 കെ.ബി.)EricmetroReverted to version as of 23:14, 11 January 2019 (UTC)
23:57, 13 ഫെബ്രുവരി 202323:57, 13 ഫെബ്രുവരി 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (420 കെ.ബി.)Ketchup-ze-SauceReverted to version as of 20:55, 8 June 2012 (UTC)
23:14, 11 ജനുവരി 201923:14, 11 ജനുവരി 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (337 കെ.ബി.)HavsjöAdjusted the shade of red to better match the other Soviet Union national flags
06:46, 1 നവംബർ 201306:46, 1 നവംബർ 2013-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (337 കെ.ബി.)Ericmetro1923 CoA (by TheSign 1998), source: ru:File:Ussr1923.gif.
20:55, 8 ജൂൺ 201220:55, 8 ജൂൺ 2012-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (420 കെ.ബി.)Antemister{{Information |Description={{en|1=Flag of the Soviet Union, from 1923-07-06 to 1923-11-12, and the Flag of the Commander-in-chief of the Soviet Union Armed Forces from 1950 to 1991}} |Source=* File:Flag of the Soviet Union.svg * [[:File:Coat of ar...

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Flag_of_the_Soviet_Union_(1922–1923).svg" എന്ന താളിൽനിന്ന് ശേഖരിച്ചത്