പ്രമാണം:Coat of arms of the Soviet Union.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(എസ്.വി.ജി. പ്രമാണം, നാമമാത്രമായ 908 × 945 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 524 കെ.ബി.)

ഈ പ്രമാണത്തേക്കാളും മെച്ചമായ File:Coat of arms of the Soviet Union (1956–1991).svg എന്ന പ്രമാണം ഉള്ളതിനാൽ അതുപയോഗിക്കാൻ താത്പര്യപ്പെടുന്നു. ഉല്ലംഘിത പ്രമാണങ്ങൾ മായ്ക്കാൻ ഉഭയകക്ഷി സമ്മതം ആവശ്യമുണ്ടെന്ന് ദയവായി ശ്രദ്ധിക്കുക.
new file

ചുരുക്കം

വിവരണം
Русский: Государственный герб Союза Советских Социалистических Республик с 1958 по 1991 гг.
English: Coat of arms of the Union of Soviet Socialist Republics from 1958 to 1991
Español: Escudo de la Unión de las Repúblicas Socialistas Soviéticas utilizado de 1958 a 1991
Deutsch: Wappen der Union der Sozialistischen Sowjetrepubliken von 1958 bis 1991
Українська: Державний герб Союзу Радянських Соціалістичних Республік з 1958 по 1991 рр.
Беларуская: Дзяржаўны герб Саюза Савецкіх Сацыялістычных Рэспублік з 1958 па 1991
Oʻzbekcha / ўзбекча: Совет Социалистик Республикалар Иттифоқи Давлат герби
Қазақша: КСРО Мемлекеттік елтаңбасы
ქართული: სსრკ-ის გერბი
Azərbaycanca: ССРИ ҝерби
Lietuvių: Tarybų Sąjungos herbas nuo 1958 iki 1991 metų
Молдовеняскэ: Стема Униуний Советиче
Latviešu: PSRS ģerbonis
Кыргызча: CCPC Мамлекеттик герби
Тоҷикӣ: Нишони давлатии ИҶСШ
Հայերեն: ԽՍՀՄ զինանշանը
Türkmençe: ССРС байдагы
Eesti: NSV Liidu vapp
Татарча / tatarça: Совет Социалистик Республикалар Берлеге дәүләт гербы (1958-1991)
العربية: شعار الاتحاد السوفييتي. (1958-1991)
തീയതി
സ്രോതസ്സ് Own work from Image:Soviet Hammer and Sickle and Earth.svg and Image:Soviet coat of arms.svg. It was then corrected and is believed to be close to official version, for example, one from the 3rd ed. of the Great Soviet Encyclopedia, available online here
സ്രഷ്ടാവ് Madden, reworked by F l a n k e r
അനുമതി
(ഈ പ്രമാണത്തിന്റെ പുനരുപയോഗം)
Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Insignia ഈ ചിത്രം ഒരു പതാകയോ, ഒരു ഔദ്യോഗിക ചിഹ്നമോ, ഒരു മുദ്രയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഔദ്യോഗിക അടയാളമോ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള പ്രതീകങ്ങളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിമിതപ്പെടുത്തലുകൾ പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമാണ്.
Communist symbol Legal disclaimer
This image contains a symbol prohibited by law in some nations, owing to it being a representation of communism, socialism, or a similar governmental structure; or of an associated political party/organization:

Imagery covered may include the hammer and sickleen, red star, emblems/insignias, flags or images of leaders.

മറ്റു പതിപ്പുകൾ

ഈ പ്രമാണത്തിൽ നിന്നും സൃഷ്ടിച്ചവ:

SVG വികസനം
InfoField
 
എസ്.വി.ജി.യുടെ സ്രോതസ് കോഡ് സാധുവാണ്.
 
വെക്റ്റർ ചിത്രം സൃഷ്ടിച്ചത് unknown tool ഉപയോഗിച്ചാണ്.

Additional information

  • Colours used:
Gold: html gold #FFD700.
Sky blue: (may also translate as "light blue") taken from en:Azure (color)#Sky blue.
Light brown.
Red: html red #FF0000.
Левая сторона Правая сторона
Туркменский: Әхли юртларың пролетарлары, бирлешиң! Эстонский: Kõigi maade proletaarlased, ühinege!
Таджикский: Пролетарҳои ҳамаи мамлакатҳо, як шавед! Армянский: Պրոլետարներ բոլոր երկրների, միացե'ք
Латышский: Visu zemju proletārieši, savienojieties! Киргизский: Бардык өлкөлөрдүн пролетарлары, бириккиле!
Литовский: Visų šalių proletarai, vienykitės! Молдавский: Пролетарь дин тоате цэриле, уници-вэ!
Грузинский: პროლეტარებო ყველა ქვეყნისა, შეერთდით! Азербайджанский: Бүтүн өлкәләрин пролетарлары, бирләшин!
Узбекский: Бутун дунё пролетарлари, бирлашингиз! Казахский: Барлық елдердің пролетарлары, бірігіңдер!
Украинский: Пролетарі всіх країн, єднайтеся! Белорусский: Пралетарыі ўсіх краін, яднайцеся!
Русский: Пролетарии всех стран, соединяйтесь!

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

7 ജൂലൈ 2006

data size ഇംഗ്ലീഷ്

5,36,664 ബൈറ്റ്

945 പിക്സൽ

908 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 10 | എണ്ണം കാണുക (10 | 20 | 50 | 100 | 250 | 500)
തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്01:47, 25 ജനുവരി 202001:47, 25 ജനുവരി 2020-ലെ പതിപ്പിന്റെ ലഘുചിത്രം908 × 945 (524 കെ.ബി.)Cherkashcropped out white space
01:26, 25 ജനുവരി 202001:26, 25 ജനുവരി 2020-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 1,000 (524 കെ.ബി.)Cherkashcorrected inscriptions in Latvian, Lithuanian, Ukrainian, Kazakh
00:08, 25 ജനുവരി 202000:08, 25 ജനുവരി 2020-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 1,000 (529 കെ.ബി.)CherkashReverted to version as of 09:51, 15 January 2014 (UTC) reverted to the last good version
11:44, 27 ഡിസംബർ 201911:44, 27 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 1,000 (465 കെ.ബി.)Subash05102001Reverted to version as of 19:24, 20 March 2013 (UTC)
23:37, 13 ജൂലൈ 201523:37, 13 ജൂലൈ 2015-ലെ പതിപ്പിന്റെ ലഘുചിത്രം864 × 900 (676 കെ.ബി.)Illegitimate Barristercropped out empty space.
09:51, 15 ജനുവരി 201409:51, 15 ജനുവരി 2014-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 1,000 (529 കെ.ബി.)EricmetroFont and wheat: as per [http://www.heraldicum.ru/russia/imagebig/ussr79.gif] and [http://www.heraldicum.ru/russia/images/sssr56.jpg]. Based on File:Emblem_USSR_1.svg.
10:29, 29 നവംബർ 201310:29, 29 നവംബർ 2013-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 1,000 (455 കെ.ബി.)DennissReverted to version as of 17:57, 21 March 2013
17:57, 21 മാർച്ച് 201317:57, 21 മാർച്ച് 2013-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 1,000 (455 കെ.ബി.)Fry1989You have been reverted, take it to the talk page or you will be reported for vandalism and edit warring
16:27, 21 മാർച്ച് 201316:27, 21 മാർച്ച് 2013-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 1,000 (467 കെ.ബി.)MichaelwuzthereThe emblem was originally made in the 3D design when not a simple stamp outline. If you want to improve it, do so in such a way that reflects this fact.
15:53, 21 മാർച്ച് 201315:53, 21 മാർച്ച് 2013-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 1,000 (455 കെ.ബി.)Fry1989no psuedo-3D effects
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 10 | എണ്ണം കാണുക (10 | 20 | 50 | 100 | 250 | 500)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Coat_of_arms_of_the_Soviet_Union.svg" എന്ന താളിൽനിന്ന് ശേഖരിച്ചത്