പ്രമാണം:Bamboo Treebrown (Lethe europa) 26 Pupa (2016.09.04).jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(2,700 × 1,800 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 385 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Lethe europa europa Fabricius, 1775 – Dakhan Bamboo Treebrown The Bamboo Treebrown is a species of Satyrinae butterfly found in Asia. The Satyrinae, commonly known as the browns, are a subfamily of the Nymphalidae (brush-footed butterflies). They were formerly considered a distinct family, Satyridae. Bamboo Tree Brown occurs in lowlands where its preferred host plant, the bamboo, is cultivated. It is mostly observed during the rainy season months and is most active the early and late hours of the day. It is occasionally attracted to the lights in houses. The Bamboo Tree Brown flies in the hopping manner quite similar to the related Mycalesis and Orsotriaena species and remains close to the ground.
മലയാളം: വനങ്ങൾക്കു സമീപവും, മുളങ്കാടുകളിലും കാണുന്ന ഒരു ശലഭമാണ് മുളന്തവിടൻ. ഉണങ്ങിയ മുളയുടെ ഇലകളിൽ പെട്ടെന്ന് അപ്രത്യക്ഷമാകാൻ കഴിയുന്ന നിറം ഇതിന്റെ പ്രത്യേകതയാണ്. പൂന്തേൻ കുടിക്കാത്ത ഈ ശലഭങ്ങൾ ജൈവാവശി‍ഷ്ടങ്ങളെയാണ് ആഹാരമാക്കുന്നത്. വൈദ്യുതവിളക്കിന്റെ പ്രകാശം ഈ ശലഭത്തെ ആകർഷിയ്ക്കാറുണ്ട്. സാധാരണ വനങ്ങൾക്കു സമീപമുള്ള ഗൃഹങ്ങളിൽ മുളന്തവിടൻ എത്താറുണ്ട്. ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. മുൻചിറകിന്റെ അടിവശത്തായി വീതികൂടിയ വെള്ളപ്പട്ട കാണാം. ഇതിൽ ധാരാളം കൺപൊട്ടുകളും കാണാം. നേർത്ത നീലകലർന്ന വെള്ള വര മുൻ,പിൻ ചിറകുകളിൽ കാണാം. പിൻചിറകിന്റെ അടിഭാഗത്തെ കൺപൊട്ട് വലുതാണ്. കാലത്തും വൈകിട്ടും സജീവമാകുന്ന ഇവയ്ക്ക് ധൃതിപിടിച്ച് പറക്കുന്ന സ്വഭാവമാണ്. മരത്തലപ്പിലും, കാട്ടുപൊന്തകളിലും ചെന്നിരിയ്ക്കുന്ന മുളന്തവിടൻ ചിറകു കൂട്ടിപ്പിടിച്ചാണ് വിശ്രമിയ്ക്കുക. ഗോളാകൃതിയിലാണ് മുട്ടകള്‍ കാണപ്പെടുന്നത്. ഇലകള്‍ക്കടിയിലാണ് മുട്ടയിടുക. ലാര്‍വ്വക്കും പ്യൂപ്പക്കും ഇളംപച്ച നിറമാണ്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് BrijeshPookkottur
ഛായാഗ്രാഹിയുടെ സ്ഥാനം11° 06′ 21.12″ വ, 76° 03′ 08.22″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info

2016.08.06 - Egg (മുട്ട) 2016.08.11 - Larvae (ശലഭപ്പുഴു) 2016.08.29 - Pupa (പ്യൂപ്പ) 2016.09.05 - Butterfly (ശലഭം) . Host Plant: Yellow Bamboo (Bambusa vulgaris Vittata) മഞ്ഞമുള

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

5 സെപ്റ്റംബർ 2016

MIME type ഇംഗ്ലീഷ്

image/jpeg

data size ഇംഗ്ലീഷ്

3,94,674 ബൈറ്റ്

1,800 പിക്സൽ

2,700 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്02:25, 5 സെപ്റ്റംബർ 201602:25, 5 സെപ്റ്റംബർ 2016-ലെ പതിപ്പിന്റെ ലഘുചിത്രം2,700 × 1,800 (385 കെ.ബി.)BrijeshPookkotturUser created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Bamboo_Treebrown_(Lethe_europa)_26_Pupa_(2016.09.04).jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്