പ്രമാണം:015.Common Mime Caterpillar (Brijesh Pookkottur).jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(2,400 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 385 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: വഴന ശലഭം (Common Mime / Papilio clytia) കിളിവാലന്‍ ശലഭങ്ങളില്‍ ഉള്‍പ്പെടുന്ന വളരെ സാധാരണയായി കണ്ടുവരുന്ന വഴനശലഭത്തെ രണ്ടു രൂപത്തില്‍ കാണാനാവുന്നതാണ്. വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ് വഴന ശലഭം. ചില വഴന ശലഭങ്ങള്‍ നീലക്കടുവയുടെ വേഷംകെട്ടാറുണ്ട്. മറ്റു ചിലവരെ കണ്ടാല്‍ അരളിശലഭാമെന്ന് തോന്നും. വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയന്‍മാരില്‍ നിന്നും രക്ഷനേടാന്‍ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു . നീലകടുവയെ അനുകരിക്കുന്ന രൂപം dissimilis എന്നും അരളിശലഭത്തെ അനുകരിക്കുന്ന രൂപം clytia എന്നും അറിയപെടുന്നു. രണ്ടു രൂപത്തിലും ഉള്ള ആണ്‍ ശലഭങ്ങള്‍ ചെളിയൂറ്റല്‍ സ്വഭാവം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നീലകടുവയെ അനുകരിക്കുന്ന രൂപം: കറുത്ത നിറത്തില്‍ വെള്ളനിറത്തിലുള്ള വരകളും പൊട്ടുകളും ഉള്ള ചിറകുകള്‍ ഉള്ള ഇവയെ കണ്ടാല്‍ നീലകടുവ ആണെന്ന് തോന്നും.ചിറകിനുഅടിവശത്തും വരകളും പൊട്ടുകളും ഉണ്ടെങ്കിലും അവ മുകള്‍വശത്തെക്കാള്‍ വലുതും തെളിഞ്ഞതും ആണ്.പിന്ചിറകില്‍ മഞ്ഞനിറത്തില്‍ ഉള്ള പൊട്ടുകള്‍ ആണ് ഇവയെ നീലകടുവയില്‍ നിന്നും തിരിച്ചറിയാന്‍ സഹായികുന്നത്. അരളിശലഭത്തെ അനുകരിക്കുന്ന രൂപം: കറുപ്പുനിറത്തില്‍ പൊട്ടുകള്‍ ഉള്ള ഇവയ്ക്ക് അരളിശലഭത്തോട് സാമ്യം ഏറെയുണ്ട്.പൊട്ടുകളുടെ രൂപത്തില്‍ ഉള്ള വ്യത്യാസവും പിന് ചിറകിലെ മഞ്ഞപൊട്ടുകളും ഇവയെ അരളിശലഭത്തില്‍ നിന്നും തിരിച്ചറിയാന്‍ സഹായികുന്നു. പിന്‍ചിറകില്‍ അടിവശത്തായി കാണുന്ന മഞ്ഞനിറമുള്ള പുള്ളി ആണ് വഴന ശലഭത്തെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് BrijeshPookkottur

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

31 ഡിസംബർ 2014

MIME type ഇംഗ്ലീഷ്

image/jpeg

data size ഇംഗ്ലീഷ്

3,94,062 ബൈറ്റ്

1,600 പിക്സൽ

2,400 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:21, 24 മാർച്ച് 201808:21, 24 മാർച്ച് 2018-ലെ പതിപ്പിന്റെ ലഘുചിത്രം2,400 × 1,600 (385 കെ.ബി.)JkadavoorCropped 11 % vertically using CropTool with lossless mode.
09:18, 16 ഫെബ്രുവരി 201509:18, 16 ഫെബ്രുവരി 2015-ലെ പതിപ്പിന്റെ ലഘുചിത്രം2,400 × 1,800 (433 കെ.ബി.)BrijeshPookkotturUser created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • de.wikipedia.org സംരംഭത്തിലെ ഉപയോഗം
  • en.wikipedia.org സംരംഭത്തിലെ ഉപയോഗം

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:015.Common_Mime_Caterpillar_(Brijesh_Pookkottur).jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്