പ്രമാണം:വനിതാ മിഷനറി പ്രവർത്തക വിദ്യാർത്ഥികളുമായി സ്കൂളിനു വെളിയിൽ നിൽക്കുന്നു. (1880-1890).jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(834 × 629 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 191 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: വനിതാ മിഷനറി പ്രവർത്തക വിദ്യാർത്ഥികളുമായി സ്കൂളിനു വെളിയിൽ നിൽക്കുന്നു. കേരളത്തിലെവിടെയോ എടുത്ത ചിത്രം. 1880-നും 1890നും ഇടയിലെടുത്ത ചിത്രം.
English: A picture of Mrs. Thomson's Eraneel Girls' School, Travancore [now Kerala]. Possibly Mrs Ann Thomson, second wife of Dr. Thomas Thomson, with students of the girls' school. A man stands next to a carriage to the right of the school house, possibly Dr. Thomas Thomson.; Number 36 of a set of 88 mounted albumen prints, originally numbered 1 to 123. Ralph Wardlaw Thompson was Foreign Secretary of the London Missionary Society from 1881 to 1914, then Secretary Emeritus until his death in 1916. He led the Deputation which took place between September 1882 and April 1883, during which time, a number of these prints may have been taken or acquired. The subject matter of some of these prints suggest they were taken by Dr. Thompson or one of his missionary colleagues, although others are clearly commercial prints purchased at the time by photographers such as Samuel Bourne. Many of these prints were loaned to the Norwich Missionary Loan Exhibition
തീയതി 1880, 1890 എന്നിവയ്ക്കിടയ്ക്ക്
date QS:P,+1850-00-00T00:00:00Z/7,P1319,+1880-00-00T00:00:00Z/9,P1326,+1890-00-00T00:00:00Z/9
സ്രോതസ്സ് ബ്രിട്ടീഷ് ലൈബ്രറി / British Library
സ്രഷ്ടാവ് ലഭ്യമല്ലUnknown author

അനുമതി

Public domain
ഈ കൃതിയുടെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ ഇത് പൊതുസഞ്ചയത്തിൽ പെടുന്നു.
  • ആദ്യം ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടികൾക്ക് ഇന്ത്യൻ പകർപ്പവകാശ ചട്ടം ബാധകമാണ്.
  • ഇന്ത്യൻ പകർപ്പവകാശ ചട്ടം, 1957 (ആദ്ധ്യായം V ഭാഗം 25) പ്രകാരം, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ എന്നിവ ആദ്യം പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു, ബന്ധപ്പെട്ട കലണ്ടർ വർഷത്തിന്റെ തുടക്കം മുതലായിരിക്കും ഇതു കണക്കിലാക്കുക (അതായത് 2024-ൽ, 1 ജനുവരി 1964-യ്ക്കു മുമ്പുണ്ടായിരുന്നവ പൊതുസഞ്ചയത്തിലായതായി കണക്കാക്കുന്നു). മരണാനന്തരം നടന്ന നിർമ്മിതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) പ്രസിദ്ധീകരണ തീയതിയ്ക്ക് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. നിയമങ്ങൾ, ന്യായാധിപരുടെ അഭിപ്രായങ്ങൾ, ഭരണകൂട സംബന്ധിയായ മറ്റ് അറിയിപ്പുകൾ എല്ലാം പകർപ്പവകാശത്തിൽ നിന്നും സ്വതന്ത്രമായിരിക്കും. പകർപ്പവകാശ നിയമം 1911 പ്രകാരം, 1958-നു മുമ്പെടുത്ത ഫോട്ടോഗ്രാഫുകൾ, നിർമ്മിച്ച് അമ്പത് വർഷങ്ങൾ തികയുമ്പോൾ പൊതുസഞ്ചയത്തിലായിത്തീരുന്നതാണ്.

ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. Note that this work might not be in the public domain in countries that do not apply the rule of the shorter term and have copyright terms longer than life of the author plus 60 years. In particular, Mexico is 100 years, Jamaica is 95 years, Colombia is 80 years, Guatemala and Samoa are 75 years, and Switzerland and the United States are 70 years.


العربيَّة | বাংলা | Deutsch | English | français | हिन्दी | italiano | 日本語 | ಕನ್ನಡ | македонски | മലയാളം | मराठी | Nederlands | português do Brasil | sicilianu | தமிழ் | ತುಳು | اردو | 繁體中文 | +/−

Public domain

ഇത് സ്രഷ്ടാവിന്റെ ജീവിതകാലത്തിനു ശേഷം 100 അല്ലെങ്കിൽ അതിൽക്കുറവ് വർഷങ്ങൾ എന്നു പകർപ്പവകാശ കാലാവധി നിജപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും അഥവാ പ്രദേശങ്ങളിലും പൊതുസഞ്ചയത്തിൽ ഉൾപ്പെടുന്നു.


ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:34, 20 ജൂൺ 201219:34, 20 ജൂൺ 2012-ലെ പതിപ്പിന്റെ ലഘുചിത്രം834 × 629 (191 കെ.ബി.)Dr Ajay Balachandran

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ