പ്രമാണം:മുറികൂട്ടി, Hemigraphis colorata leaves.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുറികൂട്ടി,_Hemigraphis_colorata_leaves.JPG(750 × 600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 153 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Name: Hemigraphis colorata

Family : Acanthaceae Commonly available decorative plant. This is a prostrate herb with rooting branches. leaves 6 to 10 cm long and sparkling silvery violet underneath red purple. Sometime produce single white small flowers

An unbelievable wound healer. It cures fresh wound, cuts, ulcers, inflammation, it is used internally for anemia.
മലയാളം: മുറികൂട്ടിയുടെ ഇലകൾ കൈയിൽ വെച്ച് തിരുമ്മി പിഴിഞ്ഞ നീര് മുറിവിൽ പുരട്ടിയാൽ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങും. ചൊറി, ചിരങ്ങ് എന്നിവ മാറാനും ഈ ചെടിയുടെ നീര് ഉപയോഗിക്കുന്നു. നിലത്ത് പറ്റി ശാഖകളായി പടർന്ന് വളരുന്ന ചെടിയുടെ ഇലയുടെ മുകൾവശം പച്ച കലർന്ന ചാരനിറവും അടിവശം ചുവപ്പ് കലർന്ന വയലറ്റ് നിറമാണ്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Ks.mini

വീട്ടുപറമ്പിൽ മുറികൂട്ടി ഉണ്ടെങ്കിൽ മുറിവുകൾ ഉണ്ടായാൽ പെട്ടെന്ന് തന്നെ ഏതാനും ഇലകൾ പറിച്ച്, അവ പിഴിഞ്ഞെടുത്ത നീര് മുറിവിൽ പുരട്ടാം. ഈർപ്പമുള്ള, ജൈവാംശമുള്ള മണ്ണിൽ ശാഖകൾ മുറിച്ച് നട്ട് വളർത്താം; സൂര്യപ്രകാശം കുറച്ച്‌മാത്രം മതിയായതിനാൽ വൃക്ഷതണലിലും നന്നായി വളരും. നിലത്ത് പടരുന്ന ഈ ചെടിയുടെ പർവ്വസന്ധികളിൽ നിന്ന് വേരുകൾ ഉണ്ടാവുന്നതിനാൽ, വർഷങ്ങളോളം നശിക്കാതെ വളർന്നുകൊണ്ടേയിരിക്കും.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

2 ഓഗസ്റ്റ് 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്02:01, 2 ഓഗസ്റ്റ് 201102:01, 2 ഓഗസ്റ്റ് 2011-ലെ പതിപ്പിന്റെ ലഘുചിത്രം750 × 600 (153 കെ.ബി.)Ks.mini{{Information |Description ={{en|1=Name: Hemigraphis colorata Family : Acanthaceae Commonly available decorative plant. This is a prostrate herb with rooting branches. leaves 6 to 10 cm long and sparkling silvery violet underneath red purple. Sometime

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:മുറികൂട്ടി,_Hemigraphis_colorata_leaves.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്