പൂർണ്ണ വലിപ്പം (946 × 768 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 518 കെ.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംഭീമൻ ഞണ്ട് ചിലന്തി.jpeg
മലയാളം: ഹെറ്ററോപോഡ വെനറ്റോറിയ (Heteropoda venatoria) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്നു. സാമാന്യത്തിലധികം വലിപ്പമുള്ളതിനാലും ഞണ്ടിനെ അനുസ്മരിപ്പിക്കുന്ന പദചലനങ്ങളുള്ളതിനാലും Giant Crab Spider അഥവാ ഭീമൻ ഞണ്ട് ചിലന്തി എന്ന് ഇവയെ വിളിക്കുന്നു. ഇരപിടുത്തത്തിന്റെ പ്രത്യേകത മൂലം വേട്ടക്കാരൻ ചിലന്തി അഥവാ Huntsman spider എന്നും ഇവയെ വിളിക്കാറുണ്ട്. നമ്മുടെ കുളിമുറികളിലും സ്റ്റോർ റൂമുകളിലുമൊക്കെ രാത്രികാലങ്ങളിൽ സാധാരണ പ്രത്യക്ഷപ്പെടാറുള്ള ഇവൻ വല നെയ്യാറില്ല. പെൺചിലന്തികൾ മുട്ടകളടങ്ങിയ ഗോളാകൃതിയിലുള്ള കൂട് തങ്ങളുടെ ശരീരത്തിനടിയിൽ വഹിച്ചുകൊണ്ട് നടക്കുന്നതും ഒരു സാധാരണ കാഴ്ചയാണ്. ക്ഷുദ്രകീടങ്ങളേയും പാറ്റകളേയും ആഹാരമാക്കുന്നതിനാൽ മനുഷ്യന് ഉപകാരി കൂടിയാണ് ഈ ചിലന്തി
എന്തെങ്കിലും കാരണത്താൽ ഇതിനു നിയമസാധുതയില്ലാത്ത പക്ഷം: ഏതൊരാവശ്യത്തിനും നിയമപ്രകാരമുള്ള നിബന്ധനകൾ തടസ്സപ്പെടുത്താത്ത പക്ഷം, യാതൊരു നിബന്ധനകളുമില്ലാതെ, ഉപയോഗിക്കാൻ Tonynirappathu അനുവദിച്ചിരിക്കുന്നു.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ്
NIKON
ഛായാഗ്രാഹി മോഡൽ
COOLPIX L310
തുറന്നിരിക്കപ്പെട്ട സമയം
1/60 സെക്കന്റ് (0.016666666666667)
എഫ് സംഖ്യ
f/4.9
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ്
200
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും
12:04, 30 നവംബർ 2012
ലെൻസിന്റെ ഫോക്കൽ ദൂരം
27 mm
വിന്യാസം
സാധാരണം
തിരശ്ചീന റെസലൂഷൻ
300 dpi
ലംബ റെസലൂഷൻ
300 dpi
ഉപയോഗിച്ച സോഫ്റ്റ്വെയർ
COOLPIX L310V1.0
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും
12:04, 30 നവംബർ 2012
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം
Co-sited
എക്സ്പോഷർ പ്രോഗ്രാം
സാധാരണ പ്രോഗ്രാം
എക്സിഫ് (Exif) പതിപ്പ്
2.3
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും
12:04, 30 നവംബർ 2012
ഓരോ ഘടകത്തിന്റേയും അർത്ഥം
Y
Cb
Cr
നിലവിലില്ല
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം
4
എക്സ്പോഷർ ബയസ്
0
പരമാവധി ലാൻഡ് അപാർച്ചർ
3.2 APEX (f/3.03)
മീറ്ററിൽ അളവെടുക്കുന്ന വിധം
ശ്രേണി
പ്രകാശ സ്രോതസ്സ്
അജ്ഞാതം
ഫ്ലാഷ്
ഫ്ലാഷ് ഉപയോഗിച്ചു, സ്വയം പ്രവർത്തന രീതി, ചുവന്ന-കണ്ണ് ഒഴിവാക്കുന്ന വിധം