പ്രധാൻ മന്ത്രി മുദ്ര യോജന
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിനായി 2015 ഏപ്രിലിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മുദ്ര.പ്രധാനമന്ത്രി മുദ്ര യോജന സ്കീം വഴി സംരംഭകർക്ക് മൂലധനവും പ്രവർത്തിക്കാനാവശ്യമായ ലോകാനുകളും നൽകുന്നു .മുദ്ര ലോനുകളുടെ പലിശ നിരക്ക് 8 .40 % മുതൽ 12 .45 % വരെയാണ്.മൂന്ന് തരത്തിലുള്ള ലോണുകളാണ് മുദ്ര ലോൺ വഴി നൽകുന്നത്.ശിശു,കിഷോർ,തരുൺ എന്നിങ്ങനെയാണ് ഈ ലോകാനുകൾക്കു നാമം നൽകിയിരിക്കുന്നത്.[1]