Jump to content

പ്രദ്യുമ്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pradyumna
Narada (left) and Krishna - Rukmini (right) welcome Pradyumna and Mayavati (centre).
പദവികാമദേവൻ/സനദ്കുമാരൻ
ജീവിത പങ്കാളിമായാവതി:, രുക്‌മാവതി and പ്രഭാവതി
മാതാപിതാക്കൾ
മക്കൾഅനിരുദ്ധൻ
Pradyumna, holding a bow and an arrow, in the Kondamotu Vrishni heroes relief, 4th century CE.

ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും പുത്രനാണ് പ്രദ്യുമ്നൻ. ശിവന്റെ തൃക്കണ്ണിലെരിഞ്ഞ ഭസ്മമായ കാമദേവന്റെ പുനർജന്മം ആണ് പ്രദ്യുമ്നൻ.

"https://ml.wikipedia.org/w/index.php?title=പ്രദ്യുമ്നൻ&oldid=4114907" എന്ന താളിൽനിന്ന് ശേഖരിച്ചത്