"ഒലിവെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ar, az, bg, bs, ca, ceb, cs, da, de, el, eo, es, et, eu, fa, fi, fr, gl, hak, he, hi, hr, hu, id, is, it, ja, ka, ko, la, lt, mk, mr, nds, nl, nn, no, pl, pt, ru, sh, simple, sl, sq, s
SD ഫലകം നീക്കുന്നു. {{പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല}}
വരി 1: വരി 1:
{{prettyurl|Olive Oil}}
{{prettyurl|Olive Oil}}

{{പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല}}
{{രക്ഷിക്കുക}}
{{രക്ഷിക്കുക}}
[[File:Italian olive oil 2007.jpg|thumb|100px|right|ഇറ്റാലിയൻ ഒലിവെണ്ണ]]
[[File:Italian olive oil 2007.jpg|thumb|100px|right|ഇറ്റാലിയൻ ഒലിവെണ്ണ]]

07:57, 10 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ഇറ്റാലിയൻ ഒലിവെണ്ണ

ഒലിവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത വിളക്കുകളിലെ ഇന്ദനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാമ്നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക തുർക്കിയിലെ ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം.

"https://ml.wikipedia.org/w/index.php?title=ഒലിവെണ്ണ&oldid=999252" എന്ന താളിൽനിന്ന് ശേഖരിച്ചത്