"അയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
45 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
<!-- [[ചിത്രം:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]] -->
{{mergefrom|ദക്ഷിണായനം}}
മഹാവിഷുവം, തുലാ വിഷുവം‍, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ (ecliptic) വിവിധ ബിന്ദുക്കളാണ്‌. [[വിഷുവങ്ങളുടെ പുരസ്സരണം|പുരസ്സരണം]] കാരണം ഈ ബിന്ദുക്കൾ എല്ലാം ഒരു വർഷം 50.26 ആർക് സെക്കന്റ്‌ വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിലെ]] ബിന്ദുക്കൾക്ക്‌ സം‍ഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന്‌ പറയുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/998690" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി