"ആയില്യം തിരുനാൾ ബാലരാമ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
തുടക്കം |
en |
||
വരി 23: | വരി 23: | ||
{{Reflist}} |
{{Reflist}} |
||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
[[en:Ayilyam Thirunal]] |
|||
[[it:Maharaja Ayilyam Thirunal]] |
10:42, 8 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ആയില്ല്യം തിരുനാൾ | |
---|---|
പ്രമാണം:Ayilyam thirunal.jpg | |
ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവ് | |
ഭരണകാലം | 1860 - 1880 |
ജീവിതപങ്കാളി | Kalyanikutty Amma |
തൊഴിൽ | Maharaja of the Kingdom of Travancore |
മതം | Hinduism |
1860 മുതൽ 1880 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ (1847 -1860) ഭരണകാലഘട്ട ശേഷമാണ് രാമവർമ്മ മഹാരാജാവ് അധികാരമേറ്റെടുത്തത്.