"പടിഞ്ഞാറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: cu:Ꙁападъ
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: war:Katundan; cosmetic changes
വരി 2: വരി 2:
[[പ്രമാണം:Compass Rose English West.svg|thumb|175px|പടിഞ്ഞാറിനെ സൂചിപ്പിക്കുന്ന ഒരു കോംപാസ് റോസ്]]

ഭൂമിയുടെ ഭ്രമണദിശയുടെ വിപരീത ദിശയാണ് '''പടിഞ്ഞാറ്''' ([[ആംഗലേയം]]: West, വെസ്റ്റ്). ഇക്കാരണത്താൽ തന്നെ, സൂര്യൻ അസ്തമിക്കുന്ന ദിശയാണ് പടിഞ്ഞാറ്. ഭൂമിശാസ്ത്രത്തിൽ സാമാന്യമായി ഉപയോഗിക്കുന്ന നാല് പ്രധാന [[ദിശ|ദിശകളിൽ]] ഒന്നാണിത്. കിഴക്ക് ദിശക്ക് നേരെ എതിരെയും വടക്ക്, തെക്ക് എന്നീ ദിശകൾക്ക് ലംബമായുള്ളതുമായ ദിശയാണിത്.

==നിരുക്തം==
== നിരുക്തം ==
ഞായർ, പടിയുക എന്നീ ദ്രാവിഡപദങ്ങളിൽ നിന്നാണ് പടിഞ്ഞാറ് എന്ന പദത്തിന്റെ നിഷ്പത്തി. ഞായർ (സൂര്യൻ) പടിയുന്ന (അസ്തമിക്കുന്ന) ദിക്കാണ് പടിഞ്ഞാറ്.

പടിഞ്ഞാറ് എന്ന പദത്തിന് പകരമായി സംസ്കൃതത്തിൽ നിന്നുള്ള 'പശ്ചിമം' എന്ന വാക്ക് ധാരാളമായും സംസ്കൃതത്തിൽ നിന്നുതന്നെയുള്ള 'പ്രതീചി' എന്ന വാക്കും തമിഴിൽ നിന്ന് രൂപപ്പെട്ട 'മേക്ക്‌' (തമിഴിൽ மேற்கு, മേർകു) എന്ന വാക്കും വിരളമായും മലയാളഭാഷയിൽ ഉപയോഗിക്കാറുണ്ട്.

==ഭൂപടങ്ങളിൽ==
== ഭൂപടങ്ങളിൽ ==

[[ഭൂപടം|ഭൂപടങ്ങളുടെ]] സാമാന്യ നിയമമനുസരിച്ച് ഭൂപടങ്ങളുടെ ഇടതുവശമാണ് പടിഞ്ഞാറ് ദിശയായി സ്വീകരിക്കുന്നത്.

==അവലംബങ്ങൾ==
== അവലംബങ്ങൾ ==
{{wiktionary}}
{{wiktionary}}
<references />
<references />
വരി 109: വരി 109:
[[vi:Hướng Tây]]
[[vi:Hướng Tây]]
[[wa:Coûtchant (costé del Daegne)]]
[[wa:Coûtchant (costé del Daegne)]]
[[war:Natondan]]
[[war:Katundan]]
[[wuu:西]]
[[wuu:西]]
[[yi:מערב]]
[[yi:מערב]]

02:46, 6 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പടിഞ്ഞാറിനെ സൂചിപ്പിക്കുന്ന ഒരു കോംപാസ് റോസ്

ഭൂമിയുടെ ഭ്രമണദിശയുടെ വിപരീത ദിശയാണ് പടിഞ്ഞാറ് (ആംഗലേയം: West, വെസ്റ്റ്). ഇക്കാരണത്താൽ തന്നെ, സൂര്യൻ അസ്തമിക്കുന്ന ദിശയാണ് പടിഞ്ഞാറ്. ഭൂമിശാസ്ത്രത്തിൽ സാമാന്യമായി ഉപയോഗിക്കുന്ന നാല് പ്രധാന ദിശകളിൽ ഒന്നാണിത്. കിഴക്ക് ദിശക്ക് നേരെ എതിരെയും വടക്ക്, തെക്ക് എന്നീ ദിശകൾക്ക് ലംബമായുള്ളതുമായ ദിശയാണിത്.

നിരുക്തം

ഞായർ, പടിയുക എന്നീ ദ്രാവിഡപദങ്ങളിൽ നിന്നാണ് പടിഞ്ഞാറ് എന്ന പദത്തിന്റെ നിഷ്പത്തി. ഞായർ (സൂര്യൻ) പടിയുന്ന (അസ്തമിക്കുന്ന) ദിക്കാണ് പടിഞ്ഞാറ്.

പടിഞ്ഞാറ് എന്ന പദത്തിന് പകരമായി സംസ്കൃതത്തിൽ നിന്നുള്ള 'പശ്ചിമം' എന്ന വാക്ക് ധാരാളമായും സംസ്കൃതത്തിൽ നിന്നുതന്നെയുള്ള 'പ്രതീചി' എന്ന വാക്കും തമിഴിൽ നിന്ന് രൂപപ്പെട്ട 'മേക്ക്‌' (തമിഴിൽ மேற்கு, മേർകു) എന്ന വാക്കും വിരളമായും മലയാളഭാഷയിൽ ഉപയോഗിക്കാറുണ്ട്.

ഭൂപടങ്ങളിൽ

ഭൂപടങ്ങളുടെ സാമാന്യ നിയമമനുസരിച്ച് ഭൂപടങ്ങളുടെ ഇടതുവശമാണ് പടിഞ്ഞാറ് ദിശയായി സ്വീകരിക്കുന്നത്.

അവലംബങ്ങൾ

Wiktionary
Wiktionary
പടിഞ്ഞാറ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറ്&oldid=996123" എന്ന താളിൽനിന്ന് ശേഖരിച്ചത്