"പീരുമേട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ ]] നാലു താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്നു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, കുമിളി, വാഗമൺ എന്നിവ ഈ താലുക്കിലാണ്. പരുന്തും പാറ, പാഞ്ചാലിമേട് എന്നിവയും ജനശ്രദ്ധ നേടിവരുന്നു.
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ ]] നാലു താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്നു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ [[തേക്കടി]], [[കുമിളി]], [[വാഗമൺ]] എന്നിവ ഈ താലുക്കിലാണ്. [[പരുന്തും പാറ]], [[പാഞ്ചാലിമേട് ]]എന്നിവയും ജനശ്രദ്ധ നേടിവരുന്നു.
==വില്ലേജുകൾ==
==വില്ലേജുകൾ==
[[File:Taluk Office-Peermade. Majistrate Court and Sub-Treasury are also functioned in this building..jpg|thumb|right|പീരുമേട് താലൂക്ക് ഓഫീസ് കെട്ടിടം. മജിസ്ട്രേറ്റ് കോടതിയും , സബ് ട്രഷറിയും ഇതേ കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കുന്നു]]
[[File:Taluk Office-Peermade. Majistrate Court and Sub-Treasury are also functioned in this building..jpg|thumb|right|പീരുമേട് താലൂക്ക് ഓഫീസ് കെട്ടിടം. മജിസ്ട്രേറ്റ് കോടതിയും , സബ് ട്രഷറിയും ഇതേ കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കുന്നു]]

17:15, 30 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളിലൊന്നാണ് പീരുമേട് താലൂക്ക്. 1286.37 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 10 വില്ലേജുകൾ പീരുമേട് താലൂക്കിൽ ഉൾപ്പെടുന്നു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, കുമിളി, വാഗമൺ എന്നിവ ഈ താലുക്കിലാണ്. പരുന്തും പാറ, പാഞ്ചാലിമേട് എന്നിവയും ജനശ്രദ്ധ നേടിവരുന്നു.

വില്ലേജുകൾ

പീരുമേട് താലൂക്ക് ഓഫീസ് കെട്ടിടം. മജിസ്ട്രേറ്റ് കോടതിയും , സബ് ട്രഷറിയും ഇതേ കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കുന്നു
  1. ഏലപ്പാറ
  2. കൊക്കയാർ
  3. കുമിളി
  4. മഞ്ചുമല
  5. മ്ലാപ്പാറ
  6. പീരുമേട്
  7. പെരിയാർ
  8. പെരുവന്താനം
  9. ഉപ്പുതറ
  10. വാഗമൺ


"https://ml.wikipedia.org/w/index.php?title=പീരുമേട്_താലൂക്ക്&oldid=992482" എന്ന താളിൽനിന്ന് ശേഖരിച്ചത്