"റിക്ടർ മാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uz:Zilzila magnitudasi
(ചെ.) യന്ത്രം ചേർക്കുന്നു: az:Rixter şkalası
വരി 10: വരി 10:
[[af:Richterskaal]]
[[af:Richterskaal]]
[[ar:مقياس ريختر]]
[[ar:مقياس ريختر]]
[[az:Rixter şkalası]]
[[be:Магнітуда землетрасення]]
[[be:Магнітуда землетрасення]]
[[bg:Скала на Рихтер]]
[[bg:Скала на Рихтер]]

02:35, 30 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം. ചാൾസ് റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്. റിച്ചർ എന്നും ഉച്ചാരണമുണ്ട് .

പ്രവർത്തനം

ഭൂചലനത്തിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെ പ്രത്യേക തരം സീസ്മോമീറ്റർ ഉപയോഗിച്ച് അളന്നെടുക്കുന്നു. ഈ അളവിൽ നിന്നും റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത കണക്കു കൂട്ടിയെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=റിക്ടർ_മാനകം&oldid=992056" എന്ന താളിൽനിന്ന് ശേഖരിച്ചത്