"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Changing വർഗ്ഗം:മലയാളനാടക നടന്മാർ
No edit summary
വരി 7: വരി 7:
| birthdate =
| birthdate =
| birthplace = [[കൊല്ലം]], [[കേരളം]]
| birthplace = [[കൊല്ലം]], [[കേരളം]]
| deathdate =
| deathdate = ഓഗസ്റ്റ് 19, 2005
| deathplace =
| deathplace =
| othername =
| othername =
വരി 16: വരി 16:
| website =
| website =
}}
}}
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനും കൂടിയാണ് '''ഒ. മാധവൻ''' (1922-[[ഓഗസ്റ്റ് 19]], 2005). പ്രശസ്ത മലയാള ചലച്ചിത്ര നടൻ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷിന്റെ]] അച്ഛനും കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രധാന പ്രവർത്തകരിൽ ഒരാളാണ് മാധവൻ. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക,ചലച്ചിത്ര നടിയായ [[വിജയകുമാരി]] ഭാര്യ. പേരുകേട്ട നാടക സംഘമായ''' [[കാളിദാസ കലാ കേന്ദ്രത്തിന്റെ]]''' സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref>'' [[സായാഹ്നം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനും കൂടിയാണ് '''ഒ. മാധവൻ''' (1922-[[ഓഗസ്റ്റ് 19]], 2005). പ്രശസ്ത മലയാള ചലച്ചിത്ര നടൻ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷിന്റെ]] അച്ഛനും കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രധാന പ്രവർത്തകരിൽ ഒരാളാണ് മാധവൻ. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക,ചലച്ചിത്ര നടിയായ [[വിജയകുമാരി]] ഭാര്യ. പേരുകേട്ട നാടക സംഘമായ [[കാളിദാസ കലാ കേന്ദ്രം|കാളിദാസ കലാ കേന്ദ്രത്തിന്റെ]] സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും]] ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref>'' [[സായാഹ്നം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.

==കൃതികൾ==
==കൃതികൾ==
ഓർമ്മഛായകൾ(ആത്മകഥ)
ഓർമ്മഛായകൾ(ആത്മകഥ)

14:29, 29 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒ. മാധവൻ
ജനനം
ഒ. മാധവൻ
ജീവിതപങ്കാളി(കൾ)വിജയകുമാരി

ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനും കൂടിയാണ് ഒ. മാധവൻ (1922-ഓഗസ്റ്റ് 19, 2005). പ്രശസ്ത മലയാള ചലച്ചിത്ര നടൻ മുകേഷിന്റെ അച്ഛനും കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രധാന പ്രവർത്തകരിൽ ഒരാളാണ് മാധവൻ. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക,ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. പേരുകേട്ട നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1] സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.

കൃതികൾ

ഓർമ്മഛായകൾ(ആത്മകഥ)

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഒ._മാധവൻ&oldid=991839" എന്ന താളിൽനിന്ന് ശേഖരിച്ചത്