"പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 31: വരി 31:
[[ചിത്രം:Peermade-taluk (17).JPG|thumb|right|220px|പീരുമേട് ഒരു ദൃശ്യം]]
[[ചിത്രം:Peermade-taluk (17).JPG|thumb|right|220px|പീരുമേട് ഒരു ദൃശ്യം]]


[[കേരളം|കേരളത്തിലെ]] [[ഇടുക്കി]] ജില്ലയിലെ [[തേക്കടി|തേക്കടിയിലേക്കുള്ള]] വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് '''പീരുമേട്'''. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. [[പ്രമാണം:Mini Civil Station- Peermade.jpg|thumb|300px]]
[[കേരളം|കേരളത്തിലെ]] [[ഇടുക്കി]] ജില്ലയിലെ [[തേക്കടി|തേക്കടിയിലേക്കുള്ള]] വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് '''പീരുമേട്'''. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌.
[[പ്രമാണം:Mini Civil Station- Peermade.jpg|thumb|300px]]
[[File:Panchayat Office, Peermade.jpg|thumb|പീരുമേട് പഞ്ചായത്ത് ഓഫീസ്, പീരുമേട്.]]
[[File:Block Developement Office, Azhutha .jpg|thumb|അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്-പീരുമേട്]]





17:27, 26 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പീരുമേട്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
സമയമേഖല IST (UTC+5:30)
കോഡുകൾ
പീരുമേട് ഒരു ദൃശ്യം

കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌.

പീരുമേട് പഞ്ചായത്ത് ഓഫീസ്, പീരുമേട്.
അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്-പീരുമേട്


ആകർഷണങ്ങൾ

മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.പാഞ്ചാലിമേട്, പരുന്തും പാറ എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായിത്തീർന്നിട്ടുണ്ട്. [1][2].

ചരിത്രം

ആദ്യകാലത്ത് പീരുമേട് തിരുവിതാംകൂർ രാ‍ജാവിന്റെ വേനൽക്കാല വസതിയായിരുന്നു എന്ന് പറയുന്നു.

പ്രത്യേകതകൾ

ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്.കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട്, മംഗളാദേവി ക്ഷേത്രം,തേക്കടി തടാകം എന്നിവ പീരുമേട് താലൂക്ക് പരിധിക്കുള്ളിലാണ്‌.

സുഗന്ധദ്രവ്യങ്ങൾ

പീരുമേട് പ്ലാന്റേഷൻ

ഈ പ്രദേശത്ത് ധാരാളം സുഗന്ധദ്രവ്യ കൃഷി സ്ഥിതി ചെയ്യുന്നു. ഇതിൽ പ്രധാനം കാപ്പി, തേയില, ഏലം എന്നിവയാണ്. [3] കൂടാതെ കൃഷിക്ക് നല്ല അനുയോജ്യമായ മണ്ണുള്ളത് കൊണ്ട് കുരുമുളക്, അരിമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇവിടെ കാണപ്പെടുന്നു. [4] കൂടാതെ അടുത്ത കാലത്തായി വാനില കൃഷിയും ഈ ഭാഗത്ത് ധാരാളമായി കണ്ടുവരുന്നു. [5]

രാഷ്ട്രീയം

പീരുമേട് ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. [6]

അവലംബം

  1. "Peermade". Hill Station in India. Retrieved 2006-10-15.
  2. http://www.kerala.gov.in/kercaljan06/p38-41.pdf An Article On Peermade Published By the Government of Kerala
  3. "A bitter brew in the high ranges". Retrieved 2006-09-20.
  4. "Mapping India's spice route from past to present". Retrieved 2006-09-20.
  5. "Organic Show - Peermede Development Board's stand". Retrieved 2006-09-20.
  6. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-20.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പീരുമേട്&oldid=990302" എന്ന താളിൽനിന്ന് ശേഖരിച്ചത്